പ്രതിമകൾ ...
ചിത്രം | പാവങ്ങള്‍ പെണ്ണുങ്ങള് (1973) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by devi pillai on July 13, 2010 prathimakal prathimakal priyadarshinikal prathimakal kavithakal kavithakal kallil kothiya kavithakal chudil swarnnakkarandiyumaay shukradashayil janichavare nilkkoo onnu nilkkoo jipsy narthakiye veno dhanak dhanak dhanak hippi narthaiye veno charass charass charass virunnumuriyil vaykkaam palunku koottil vaykkaam dhanak,dhanak,dhanak thanichirunnu madukkumpol lallalam thullikkaam kannil kaamasphulingavumaay ennekkandu viyarthavare nilkkoo onnu nilkkoo swargamenakaye veno kodukkoo kodukkoo kodukkoo nagnasundariye veno kidakamuriyil vaykkam idakku thottu nokkaam thanichirunnu kudikkumpol dammaradam paadikkaam Added by ജിജാ സുബ്രഹ്മണ്യൻ on June 5, 2010 പ്രതിമകൾ പ്രതിമകൾ പ്രിയദർശിനികൾ പ്രതിമകൾ കവിതകൾ കവിതകൾ കല്ലിൽ കൊത്തിയ കവിതകൾ ചുണ്ടിൽ സ്വർണ്ണക്കരണ്ടിയുമായ് ശുക്രദശയിൽ ജനിച്ചവരേ നിൽക്കൂ ഒന്നു നിൽക്കൂ ജിപ്സി നർത്തകിയെ വേണോ ഝനക് ഝനക് ഝനക് ഹിപ്പി നർത്തകിയെ വേണോ ചരസ്സ് ചരസ്സ് ചരസ്സ് വിരുന്നുമുറിയിൽ വെയ്ക്കാം പളുങ്കു കൂട്ടിൽ വെയ്ക്കാം തനിച്ചിരുന്നു മടുക്കുമ്പോൾ ലല്ലലം തുള്ളിക്കാം (പ്രതിമകൾ...) കണ്ണിൽ കാമസ്ഫുലിംഗവുമായ് എന്നെക്കണ്ടു വിയർത്തവരേ നിൽക്കൂ ഒന്നു നിൽക്കൂ സ്വർഗ്ഗമേനകയെ വേണോ കൊടുക്കൂ കൊടുക്കൂ കൊടുക്കൂ നഗ്നസുന്ദരിയെ വേണോ കിടക്കമുറിയിൽ വെയ്ക്കാം ഇടയ്ക്ക് തൊട്ടു നോക്കാം തനിച്ചിരുന്നു കുടിക്കുമ്പോൾ ദം മേരാദം പാടിക്കാം ( പ്രതിമകൾ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവങ്ങൾ പെണ്ണുങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒന്നാം പൊന്നോണ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പോകൂ മരണമേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വർണ്ണഖനികളുടെ
- ആലാപനം : പി സുശീല, പി ലീല, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തുറമുഖമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ