പണിയെടുത്തും പട്ടിണിയില്‍ ...
ചിത്രം | സുഹൃത്ത് (1952) |
ചലച്ചിത്ര സംവിധാനം | ജോസഫ് പള്ളിപ്പാട്ട് |
ഗാനരചന | പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് |
സംഗീതം | ജി വിശ്വനാഥ് |
ആലാപനം |
വരികള്‍
paniyeduthum pattiniyil kazhiyano njangal chollin kazhiyano njangal pollum kodum veyilil pollikkarinju nammal thallum viyarppuvellathulli chorinju nammal kaadukal medukal neekki paadangalaayi nammal thodum puzhakal vetti thottangalittu nammal kannum karinukamaay nannaayuzhuthu nammal nenmanimuthukale pinni vithachu nammal raavum pakalum athil sevakal cheythu nammal kaavalirunnu kaathu jeevaneppole nammal pon kathiraayaneram koythumethichu nammal chaakkil nirachu nell ettichumannu nammal pathaayam nirachaalum pattini maathram namaml | പണിയെടുത്തും പട്ടിണിയില്‍ കഴിയണോ ഞങ്ങള്‍ ചൊല്ലിന്‍ കഴിയണോ ഞങ്ങള്‍ പൊള്ളും കൊടുംവെയിലില്‍ പൊള്ളിക്കരിഞ്ഞു നമ്മള്‍ തള്ളും വിയര്‍പ്പുവെള്ളത്തുള്ളി ചൊരിഞ്ഞു നമ്മള്‍ കാടുകള്‍ മേടുകള്‍ നീക്കി പാടങ്ങളായി നമ്മള്‍ തോടും പുഴകള്‍ വെട്ടി തോട്ടങ്ങള്‍ നട്ടു നമ്മള്‍ (പണിയെടുത്തും ) കന്നും കരിനുകമായു് നന്നായുഴുതു നമ്മള്‍ നെന്മണിമുത്തുകളെ പിന്നിവിതച്ചു നമ്മള്‍ രാവും പകലും അതില്‍ സേവകള്‍ ചെയ്തു നമ്മള്‍ കാവലിരുന്നു കാത്തു ജീവനെപ്പോലെ നമ്മള്‍ (പണിയെടുത്തും ) പൊന്‍കതിരായനേരം കൊയ്തുമെതിച്ചു നമ്മള്‍ ചാക്കില്‍ നിറച്ചു നെല്ല് ഏറ്റിച്ചുമന്നു നമ്മള്‍ പത്തായം നിറച്ചാലും പട്ടിണി മാത്രം നമ്മള്‍ പട്ടിണിയാണോ ഫലം ഇത്ര പണിയെടുത്തും (പണിയെടുത്തും ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തകരുന്നു ജീവിതം ഹാ
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- ജീവിതം അഴലില്‍
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- കുളിർ പവനൻ
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- താരിന്‍ റാണി
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- ഹാ കേഴാനോ ഈ ജീവിത
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- പ്രേമസംഗീതം പാടിടുക
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- അഴലില്‍ നീറി ദിനം ദിനം
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- പാലൊളി വീശുകയായ്
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്