Gandharva Nagarangal ...
Movie | Nakhangal (1973) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai gandarava nagarangal alankarikkaan pokum indukale... sakhi indukale.. nin therodum veedhiyilundoru parnnakudeeram ekantha parnnakudeeram gandharva nagarangal..... raasakreedaa sarassinnarikil raamagiriyude madiyil aa shyaamavanabhoovil kaanam sakhi kaanaam ninte kaalidaasante yakshaneppoloru kaamukane kaamamohithane... aa...... gandharva nagarangal..... neeyaavallikkudilinnarikil neelanadiyude kadavil aaraamahridayathil vegam sakhi vegam ente premasandesha kavyavumaayonnu povukkille doothu pokukille? aa...... gandharva nagarangal..... | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ഗന്ധർവ്വ നഗരങ്ങൾ അലങ്കരിയ്ക്കാൻ പോകും ഇന്ദുകലേ സഖിയിന്ദുകലേ നിൻ തേരോടും വീഥിയിലുണ്ടൊരു പർണ്ണകുടീരം ഏകാന്ത പർണ്ണകുടീരം (ഗന്ധർവ്വ..) രാസക്രീഡാ സരസ്സിന്നരികിൽ രാമഗിരിയുടെ മടിയിൽ ആ ശ്യാമവനഭൂവിൽ കാണാം സഖി കാണാം നിന്റെ കാളിദാസന്റെ യക്ഷനെപ്പോലൊരു കാമുകനേ കാമമോഹിതനേ ആ..ആ.... (ഗന്ധർവ്വ.....) നീയാവള്ളീക്കുടിലിന്നരികിൽ നീലനദിയുടെ കടവിൽ ആരാമഹൃദയത്തിൽ വേഗം സഖി വേഗം എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന് പോവുകില്ലേ ദൂത് പോകുകില്ലേ ആ...ആ.. (ഗന്ധർവ്വ) |
Other Songs in this movie
- Krishnapakshakkili Chilachu
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Pushpamangalayam Bhoomikku
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nakshathrangale Saakshi
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Maathaave Mathaave
- Singer : P Susheela | Lyrics : Vayalar | Music : G Devarajan