Paribhavichodunna ...
Movie | Pachanottukal (1973) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paribhavichodunna pavizhakkodi pavizhakkodi pavizhakkodi paribhavichodunna pavizhakkodi - ninte paribhavavum nalla kavitha (paribhavichodunna) abhilaashamaanathin aakaaram anuraagamaanathin alankaaram paribhavichodunna pavizhakkodi nin mandahaasathin pattu thoovaalakal en hridayathinu ponnaadakal nin mandahaasathin pattuthoovaalakal en hridayathinu ponnaadakal nin kilikkonchal poonthen mozhikal nin kilikkonchal poonthen mozhikal en nimishathin chirakadikal (paribhavichodunna) nin premagaanathin raagatharangangal ente kinaavinu thaaraattukal nin premagaanathin raagatharangangal ente kinaavinu thaaraattukal nin madhu chumbana madhurasmaranakal nin madhu chumbana madhurasmaranakal en janmathin pon nidhikal (paribhavichodunna) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പരിഭവിച്ചോടുന്ന പവിഴക്കൊടീ പവിഴക്കൊടീ പവിഴക്കൊടീ പരിഭവിച്ചോടുന്ന പവിഴക്കൊടീ നിന്റെ പരിഭവവും നല്ല കവിത (പരിഭവിച്ചോടുന്ന) അഭിലാഷമാണതിന്‍ ആകാരം അനുരാഗമാണതിന്‍ അലങ്കാരം പരിഭവിച്ചോടുന്ന പവിഴക്കൊടീ നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍ എന്‍ഹൃദയത്തിനു പൊന്നാടകള്‍ നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍ എന്‍ഹൃദയത്തിനു പൊന്നാടകള്‍ നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍ നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍ എന്‍നിമിഷത്തിന്‍ ചിറകടികള്‍ (പരിഭവിച്ചോടുന്ന) നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍ എന്റെ കിനാവിന്നു താരാട്ടുകള്‍ നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍ എന്റെ കിനാവിന്നു താരാട്ടുകള്‍ നിന്‍മധുചുംബനം.. മധുരസ്മരണകള്‍.. നിന്‍മധുചുംബനമധുരസ്മരണകള്‍ എന്‍ജന്മത്തിന്‍ പൊന്‍നിധികള്‍ (പരിഭവിച്ചോടുന്ന) |
Other Songs in this movie
- Pachanottukal
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Deva Divyadarshanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Pandu Pandoru Sanyaasi
- Singer : P Leela, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Thaamaramotte
- Singer : KJ Yesudas, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan
- Karakaviyum Kinginiyaaru
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan