View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംക്രമ വിഷുപ്പക്ഷീ ...

ചിത്രംചുക്ക് (1973)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Samkrama vishu pakshi samvalsara pakshi
Ponmani chundinaal kaalathin chumarile
Pushpa panchaangal maati neeyethra
Pushpa panchaangal maati (samkrama)

Maarunna panchaanga divasa thalangalil
Manushyante janma dinamundo?(maarunna)
Avan viswa prakruthiye kaikkullilaakkiya
Viplava thiru naalundo
Thalamurakal hasthadhaanam cheythu
Pirinja chithrangalundo (samkrama)

Maarunna kaalathin chumar chithrangalil
Manushyante charamadinamundo?
Avan sathya dharmangale kuthi kola cheytha
Raktha saakshi dinamundo
Thalamurakal thammil yudham cheythu
Thakarnna chithrangalundo (samkrama)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ
പുഷ്പ പഞ്ചാംഗങ്ങള്‍ മാറ്റി നീയെത്ര
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി!

മാറുന്ന പഞ്ചാംഗ ദിവസദലങ്ങളില്‍
മനുഷ്യന്റെ ജന്മദിനമുണ്ടോ അവന്‍
വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ
വിപ്ലവത്തിരുനാളുണ്ടോ?
തലമുറകള്‍ ഹസ്തദാനം ചെയ്തു
പിരിഞ്ഞ ചിത്രങ്ങളുണ്ടോ?

മാറുന്ന കാലത്തിന്‍ ചുവര്‍ച്ചിത്രങ്ങളില്‍
മനുഷ്യന്റെ ചരമദിനമുണ്ടോ? അവന്‍
സത്യധര്‍മ്മങ്ങളെ കുത്തിക്കൊലചെയ്ത
രക്തസാക്ഷീദിനമുണ്ടോ?
തലമുറകള്‍ തമ്മില്‍ യുദ്ധംചെയ്തു
തകര്‍ന്ന ചിത്രങ്ങളുണ്ടോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇഷ്ട പ്രാണേശ്വരി
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
യറുശലേമിലെ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാദംബരീപുഷ്പ സദസ്സില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെള്ളിക്കുരിശു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ