Iniyente Inakkilikku ...
Movie | School Master (1964) |
Movie Director | SR Puttanna, BR Panthalu |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical iniyente inakkilikkenthu venam enthu venam iniyenthu venam ee raathri velukkaathirikkenam (iniyente) kaivalakal kilungaathe kaalthalakal kilungaathe kathaku thurannu vanna midukkiyalle (kaivala) ithu vare meettaatha thamburu meetti njaan ini enikkenthu tharum (ithu) enne... iniyenteyinakkilikkenthu venam enthu venam iniyenthu venam ee gaanam marakkaathirikkenam..... aarumaarumariyaathe aarodum parayaathe hrudayam thurannu thanna midukkanalle (aarum) ithu vare choodaatha romaancham nalki njaan iniyenikkenthu tharum enne... iniyente inakkilikkenthu venam enthu venam iniyenthu venam ee pookkal kozhiyaathirikkenam ahaha...ahaha...ahahaha(4) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ രാത്രി വെളുക്കാതിരിക്കേണം (ഇനിയെന്റെ) കൈവളകൾ കിലുങ്ങാതെ കാൽത്തളകൾ കിലുങ്ങാതെ കതകു തുറന്നു വന്ന മിടുക്കിയല്ലേ (കൈവള) ഇതു വരെ മീട്ടാത്ത തംബുരു മീട്ടി ഞാൻ ഇനിയെനിക്കെന്തു തരും (ഇതു) എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ ഗാനം മറക്കാതിരിക്കേണം ആരുമാരുമറിയാതെ ആരോടും പറയാതെ ഹൃദയം തുറന്നു തന്ന മിടുക്കനല്ലേ (ആരും) ഇതു വരെ ചൂടാത്ത രോമാഞ്ചം നൽകി ഞാൻ ഇനിയെനിക്കെന്തു തരും എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ പൂക്കൾ കൊഴിയാതിരിക്കേണം ആ.... |
Other Songs in this movie
- Jaya Jaya Jaya Janmmabhoomi
- Singer : KJ Yesudas, Chorus, T Santha | Lyrics : Vayalar | Music : G Devarajan
- Zindabaad Zindabaad
- Singer : P Leela, AP Komala, Chorus | Lyrics : Vayalar | Music : G Devarajan
- Thaamarakkulakkadavil
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Niranja Kannukalode
- Singer : PB Sreenivas | Lyrics : Vayalar | Music : G Devarajan
- Paravakalaay Pirannirunnengil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kilukilukkum
- Singer : MS Rajeswari | Lyrics : Vayalar | Music : G Devarajan
- Anthimayangiyallo
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : G Devarajan
- Gurur Brahma
- Singer : KJ Yesudas | Lyrics : | Music : G Devarajan