Adutha Lottery ...
Movie | Manassu (1973) |
Movie Director | Hameed Kakkassery |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Raveendran, KR Venu |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ കരിമ്പിൻ കാലാ കള്ളുഷാപ്പ് വിലയ്ക്കെടുത്തേനേ ഞാൻ വിലക്കെടുത്തേനെ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ വരുന്ന കൂട്ടരെ പുലരിക്കള്ളാൽ മുഖം കഴുകിക്കും പൊരിച്ച മീനും വറുത്ത മുട്ടയും എല്ലാവർക്കും ഫ്രീ വഴിയിലൊക്കെ ഞാൻ പൈപു വെയ്ക്കും അതിനകത്തൂടെ ഒഴുകി വരും രസികൻ മദ്യം എല്ലാവർക്കും ഫ്രീ (അടുത്ത...) വൈക്കത്തപ്പൻ എനിക്കൊരു ചെറുവരം തരുമെങ്കിൽ സ്വർഗ്ഗത്തിൽ പോയി താമസ്സിക്കാൻ ചീട്ടു വാങ്ങിയേനേ കൽപവൃക്ഷം സർവ്വ്വവും ചെത്താൻ പാട്ടമെടുത്തേനേ ഉർവ്വശിക്കൊരു കല്യാണത്തിനു ആളെ നോക്കിയേനേ നറുക്കെടുക്കുമ്പോൾ സമ്മാനം നമുക്കു വന്നെങ്കിൽ അടുത്ത വണ്ടിക്ക് മദ്രാസിൽ പോയി പടം പിടിച്ചേനേ അതിലെ നായകായി ഞാനൊന്നഭിനയിച്ചേനേ അടുത്തു വന്ന താരത്തിനെ കെട്ടിപ്പിടിച്ചേനേ (അടുത്ത....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010 Adutha lottery narukku vallathum namukku veenenkil karimpin kaalaa kallushaap vilaykkeduthene njaan vilakkeduthene adutha lottery narukku vallathum namukku veenenkil irumpanathe chaaraayakkada vilakkeduthene Varunna koottare pularikkallaal mukham kazhukikkum poricha meenum varutha muttayum ellaavarkkum free vazhiyilokke njaan pipe veykkum athinakathoode ozhuki varum rasikan madyam ellaavarkkum free (Adutha..) Vaikkathappan enikkoru cheruvanam tharumenkil swarggathil poyi thaamasikkaan cheettu vaangiyene kalpavruksham sarvavum chethaan paattameduthene urvashikkoru kalyanathinu aale nokkiyene Narukkedukkumpol sammaanam namukku vannenkil adutha vandikku madraasil poyi padam pidichene athile naayakanaayi njaanonnabhinayichene aduthu vanna thaarathe kettippidichene (Adutha...) |
Other Songs in this movie
- Kalpanaaraamathil
- Singer : Cochin Ibrahim, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Krishna Dayaamaya
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ammuvininnoru Sammaanam
- Singer : B Vasantha, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Ellaamarinjavan Nee Maathram
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj