ആവേമറിയ ...
ചിത്രം | തൊട്ടാവാടി (1973) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ആവേ മരിയ ആവേ ആവേ വ്യാകുലമാതാവേ ലോകമാതാവേ എന്നെ പരീക്ഷയിൽ പൂകിക്കരുതേ പാപം ചെയ്യിക്കരുതേ ചൂടാനല്ലാ മറ്റൊരാളെ ചൂടിക്കാനല്ല ഇറ്റലിയിൽ വിടർന്നതീ ഇത്തിരി ലില്ലിപ്പൂ ഇതിന്റെ വെണ്മയുമാത്മ വിശുദ്ധിയും ഇതിന്റെ സൗരഭ്യവും അവിടുത്തെ തൃച്ചേവടികളിൽ അർപ്പിക്കാനല്ലോ അണിയാനല്ല മാല കോർത്തിതണിയിക്കാനല്ലാ ഇതളിതളായ് മലർന്നതീ ഇത്തിരി ലില്ലിപ്പൂ ഇതിന്റെ ശൈശവ കൗമാരങ്ങളും ഇതിന്റെ യൗവനവും അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പിക്കാനല്ലോ ---------------------------------- Added by devi pillai on November 18, 2010 aave maria aave aave vyaakulamaathaave lokamaathaave enne pareekshayil pookikkaruthe paapam cheyyikkaruthe choodaanalla mattoraale choodikkaanalla italyil vidarnnathee ithiri lillippoo ithinte venmayum aathmavishudhiyum ithinte sourabhyavum aviduthe thrichevadikalil arppikkaanallo aniyaanallamaala korthithaniyikkaanalla ithalithalaay malarnnathee ithiri lillippoo ithinte shaishava koumaarangalum ithinte youvanavum aviduthe thrippaadangalil arppikkaanallo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉപാസനാ ഉപാസനാ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- പിതാവേ പിതാവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- വീണേ വീണേ
- ആലാപനം : പി സുശീല, രാജൂ ഫെലിക്സ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ചെമ്പകമോ ചന്ദനമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ഗോതമ്പുവയലുകൾ
- ആലാപനം : | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ