തിന്തിനത്താനോ[മുണ്ടകൻ പാടത്തെ] ...
ചിത്രം | നിര്‍മ്മാല്യം (1973) |
ചലച്ചിത്ര സംവിധാനം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | ഇടശ്ശേരി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ, ചിറയിൻകീഴ് സോമൻ, പദ്മിനി വാര്യർ |
വരികള്‍
Added by devi pillai on November 2, 2010 തിന്തിനത്താനോ ... തിന്തിനത്താനോ തിന്തിനത്താരോ... തിന്തിനത്താനോ തിന്തിന്നാനോ തിന്തിന്നാനോ തിന്തിന്നാനോ മുണ്ടകപ്പാടത്തെ കൊയ്ത്തും തീര്‍ന്നേ നാത്തൂമ്മാരടെ വിരുന്നും തീര്‍ന്നേ നാളെവെളുക്കുമ്പം ഞങ്ങളും പോണേ ഓ... ഞങ്ങളും പോണേ ഓ... തെക്കുതെക്കുള്ള തമ്പ്രാന്‍ പടിക്കല് മുറ്റമടിക്കണ കുഞ്ഞിപ്പെണ്ണിന് വന്നല്ലോ കല്യാണം.. ഓ.. വന്നല്ലോ കല്യാണം ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ.. ഓ... ഞങ്ങളും പോണേ.... തിന്തിനത്താനോ.......... ചെക്കനും കൂട്ടരും പെണ്ണിനെക്കണ്ടേ ചെക്കനൊരെണ്ണക്കറുമ്പന്‍ കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ ഓ.. കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ.. ഓ... ഞങ്ങളും പോണേ.... ---------------------------------- Added by devi pillai on November 2, 2010 thinthinathaano.. .thinthinathaano... thinthinathaano.. .thinthinathaano... thinthinnaano thinthinnaano thinthinnano mundakappaadathe koythum theernne naathoommarede virunnum theernne naale velukkumbam njangalum pone O... njangalum pone.... O..... thekku thekkulla thambran padikkalu mittamadikkana kunjippenninu vannallo kalyaanam ...O.. vannallo kalyaanam njangalum pone.. pone.. njangalum pone... O... njangalum pone... thinthinathaano.............. chekkanum koottarum penninekkande chekkanorennakkarumban kunjippenninu bhaagyam vanne O... kunjippenninu bhaagyam vanne njangalum pone.. pone.. njangalum pone... O... njangalum pone... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പനിമതിമുഖി ബാലേ
- ആലാപനം : സുകുമാരി നരേന്ദ്രമേനോൻ, പദ്മിനി വാര്യർ | രചന : സ്വാതി തിരുനാള്‍ | സംഗീതം : കെ രാഘവന്‍
- സമയമായ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, എല്‍ ആര്‍ അഞ്ജലി, പദ്മിനി വാര്യർ | രചന : ഇടശ്ശേരി | സംഗീതം : കെ രാഘവന്‍
- ശ്രീമഹാദേവൻ തന്റെ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പദ്മിനി വാര്യർ | രചന : ഇടശ്ശേരി | സംഗീതം : കെ രാഘവന്‍