Parakkum Thalikayil ...
Movie | Manavaatti (1964) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical parakkum thalikayil paathiraa thalikayil pandoru raajakumaaran arabikkadhayile aakaashakkottayile albhutha vilakkinu poyi (parakkum thalikayil..) thankanilaavin aramanayil thaaraakumaariyumaay thankanilaavin aramanayil thaaraakumaariyumaay aadiyum paadiyum mothiram maariyum aayiram raavukal kadannu poyi vegam kadannu poyi (parakkum thalikayil..) thaazheyoromana mankudilil oru thakaravilakkin arikil thaalathil mizhineerppookkalumaayoru thaamarappennavane kaathirunnu aval kaathirunnu thaalathil mizhineerppookkalumaayoru thaamarappennavane kaathirunnu aval kaathirunnu madhuvidhuraavin malarvaniyil maayaavimaanavumeri thaarakappennumaay paadiyumaadiyum thaamarappennine marannu poyi avan marannu poyi (parakkum thalikayil..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പറക്കും തളികയില്‍ പാതിരാത്തളികയില്‍ പണ്ടൊരു രാജകുമാരന് അറബിക്കഥയിലെ ആകാശക്കോട്ടയിലെ അത്ഭുതവിളക്കിനു പോയി പറക്കും തളികയില്‍..) തങ്കനിലാവിന്നരമനയില് താരാകുമാരിയുമായി തങ്കനിലാവിന്നരമനയില് താരാകുമാരിയുമായി ആടിയും പാടിയും മോതിരം മാറിയും ആയിരം രാവുകള്‍ കടന്നു പോയി വേഗം കടന്നു പോയി പറക്കും തളികയില്‍..) താഴെയൊരോമന മണ്കുടിലില് ഒരു തകരവിളക്കിന്നരികില് താലത്തില്‍ മിഴിനീര്‍പ്പൂക്കളുമായൊരു താമരപ്പെണ്ണവനെ കാത്തിരുന്നു അവൾ കാത്തിരുന്നു താലത്തില്‍ മിഴിനീര്‍പ്പൂക്കളുമായൊരു താമരപ്പെണ്ണവനെ കാത്തിരുന്നു അവൾ കാത്തിരുന്നു മധുവിധുരാവിന്‍ മലര്വനിയില് മായാവിമാനവുമേറി താരകപ്പെണ്ണുമായ് പാടിയുമാടിയും താമരപ്പെണ്ണിനെ മറന്നു പോയി അവന് മറന്നു പോയി പറക്കും തളികയില്‍..) |
Other Songs in this movie
- Idayakanyake
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ashtamudikkaayalile
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : G Devarajan
- Neelavarnakkanpeelikal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Devathaaru Pootha
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Chummaathiriyaliyaa
- Singer : AL Raghavan | Lyrics : Vayalar | Music : G Devarajan
- Muthassikkadha
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kaattile Kuyilin
- Singer : Renuka | Lyrics : Vayalar | Music : G Devarajan