Sreemangalya ...
Movie | Madhavikkutty (1973) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Added by venu on October 19, 2009 ശ്രീമംഗല്യത്താലി ചാര്‍ത്തിയ സോമലേഖേ നിന്റെ സീമന്തരേഖയില്‍ ആരുടെ സ്വയംവര സുസ്മിതസിന്ദൂരം - സിന്ദൂരം (ശ്രീമംഗല്യ) പൂമുഖപന്തലില് സ്വയംവരവധുവായ് പൂത്തുനിന്ന നിന്നരികില്‍ തോളോടു തോള്‍ചേര്‍ന്നു നിന്നനിന്‍ നാഥന്റെ ലാളനമേള്ക്കാന് കൊതിയായോ - ആ മാറില്‍ കവിള്‍ചേര്‍ത്തു നില്ക്കാന് കൊതിയായോ - കൊതിയായോ (ശ്രീമംഗല്യ) പാല്ക്കടല്ദ്വീപില് പ്രിയനവനിരിക്കും പത്മരാഗമണിയറയില് ഭൂമിനിലാവില് കുളിച്ചുകേറും മുന്‍പ് പൂമെത്ത നീര്‍ത്താന്‍ തിടുക്കമായോ ആ മടിയില്‍ തലചായ്ച്ചുറങ്ങാന്‍ തിടുക്കമായോ - തിടുക്കമായോ (ശ്രീമംഗല്യ) ---------------------------------- Added by jayalakshmi.ravi@gmail.com on March 12, 2011 Sreemangalyathaali chaarthiya somalekhe ninte seemantharekhayil aarude thirumukha susmithasindooram.... sindooram.... poomukhappanthalil swayamvaravadhuvaay poothuninna ninnarikil tholodu tholchernnu ninna nin naadhante laalanamelkkaan kothiyaayo aa maaril kavilcherthu nilkkaan kothiyaayo.....kothiyaayo.... (sreemangalyathaali....) paalkkadaldweepil priyanavanirikkum pathmaraagamaniyarayil bhoomi nilaavil kulichukerum munpu poometha neerthaan thidukkamaayo aa madiyil thalachaaychurangaan thidukkmaayo... thidukkmaayo.... (sreemangalyathaali..... |
Other Songs in this movie
- Chirakulla Kilikalkke
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Maanathu Kannikal
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Maveli Naaduvaaneedum Kaalam
- Singer : P Leela, Chorus | Lyrics : Vayalar | Music : G Devarajan
- Veeraviraadakumaara
- Singer : P Madhuri, Chorus | Lyrics : | Music : G Devarajan