Kanne Karale ...
Movie | Aashaachakram (1973) |
Movie Director | Dr Seetharamaswamy |
Lyrics | MKR Paattyath |
Music | BA Chidambaranath |
Singers | Pappukutty Bhagavathar, Sreelatha Namboothiri |
Lyrics
Added by madhavabhadran on February 27, 2011 കണ്ണേ കരളേ കാത്തിരുന്നു കാലം പോയല്ലോ കാലം പോയല്ലോ കനിവു് കാട്ടി കൂട്ടു ചേരാന്‍ കോപമാണെന്നോ എന്‍ മേല്‍ കോപമാണെന്നോ കാമുകന്റെ പോക്കറിഞ്ഞ പൊന്നേ പൈങ്കിളിയെ എന്റെ പൊന്നേ പൈങ്കിളിയേ നോക്കി നോക്കിയെന്‍ മനസ്സില്‍ വന്നു ചേര്‍ന്നല്ലോ ആകാശപ്പൊയ്ക തന്നില്‍ പൂനിലാവിന്‍ തോണിയേറി പുന്നാരക്കഥകളുമായി പാടിവരും റാണിയല്ലോ സങ്കല്പകോട്ടമേലേ കോട്ട കെട്ടും കാമുകനെ കോട്ടകെട്ടി കോട്ടകെട്ടി കാത്തിരിക്കല്ലേ നിന്റെ കാര്യമെല്ലാം ഞാനറിഞ്ഞു നേരം പോക്കല്ലെ മന്മഥനും തോറ്റു പോകും അഴകനല്ലോ വൈകിടാതെ വേഗം പോകൂ വഴിയറിഞ്ഞല്ലോ വാട്ടു് വാട്ടു് ഏറ്റു പാടിപ്പാടിയെന്നെ അടിമയാക്കി എന്നെ തടവിലാക്കി കണ്ണെറിഞ്ഞു കൈവളയാല്‍ കഥ പറഞ്ഞു എന്നെ മാലചാര്‍ത്തി മാരനാക്കും മൈലാഞ്ചിക്കിളിയേ - എന്റെ മൈലാഞ്ചിക്കിളിയേ പകല്‍ക്കിനാവു് കണ്ടു് പായസം വിളമ്പല്ലേ പൂത്താലി മാലചാര്‍ത്താന്‍ പൊന്നെ സമയമില്ല നിന്‍ കരളില്‍വന്ന പ്രേമം കാത്തു് സൂക്ഷിച്ചോ കേട്ടോ ഉച്ചവെയില്‍ കൊണ്ടാല്‍ വട്ടിളകും നേരമായല്ലോ നേരമായല്ലോ (കണ്ണേ കരളേ) വാട്ടു് വാട്ടു് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Kanne karale kaathirunnu kaalam poyallo kaalam poyallo kanivu kaatti koottu cheraan kopamaanenno en mel kopamaanenno kaamukante pokkarinja ponne painkilye ente ponne painkiliye nokki nokkiyen manassil vannu chernnallo aakaashappoyka thannil poonilaavin thoniyeri punnarakkadhakalumaay paadi varum raniyallo sankalpa kotta mele kotta kettum kaamukane kotta ketti kotta ketti kaathirikkalle ninte karyamellam njanarinju neram pokkalle manmadhanum thottu pokum azhakanallo vaikidaathe vegam pokoo vazhiyarinjallo what what ? Ettu paadippaadiyenne adimayaakki enne thadavilaakki kannerinju kaivalayaal kadha paranju enne maala chaarthi maaranaakkum mailnchikkiliye ente mailanchikkiliye pakalkkinaavu kandu paayasam vilampalle Poothaali maala chaarthaan ponne samayamilla nin karalil vanna premam kaathu sookshicho ketto uchaveyil kondaal vattilakum neramaayallo neramaayallo (Kanne karale..) what what ? |
Other Songs in this movie
- Poonkozhi Thannude
- Singer : KJ Yesudas, P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Deva Nin Chevadikal
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Chandana vishariyumaay
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Kadalaadi Thedi
- Singer : B Vasantha | Lyrics : Kedamangalam Sadanandan | Music : BA Chidambaranath
- Chandralekhathan
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Sneham Thannude
- Singer : Sathyam | Lyrics : P Bhaskaran | Music : BA Chidambaranath