Hosana ...
Movie | Jesus (1973) |
Movie Director | PA Thomas |
Lyrics | Augustine Vanchimala |
Music | Alleppey Ranganath |
Singers | P Jayachandran, P Leela, KP Brahmanandan, Chorus |
Lyrics
Lyrics submitted by: Sreedevi Pillai hoshaanaa..... hoshaana..... karthaavinoshaana... hoshaanaa hoshaanaa hoshaanaa hoshaana hoshaana karthaavinoshaana hoshaana hoshaana karthaavinoshaana mishiha karthaavinnoshaana parishudhan parishudhanoshana paramashakthan paranoshana anchappam kondangayyaayirangale samthripthanaakkiya devanoshana daveedin puthrane hoshana raajaadhiraajaninnoshaanaa nallaidaya nee njangale nervazhikkennum nayichidenam nanmakal vaarivithari nee njangale nallavaraakeedenam njangale nallavaraakkeedenam kaanaayil vellathe veenjaakkiyone rogikalkkaashwaasamekiyone paavana roopan paramonnathan angekkoshaana paadaam oshaaha hoshaana hoshaana karthaavinoshaana hoshaana hoshaana karthaavinoshaana mishiha karthaavinnoshaana | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹോശാനാ.... ഹോശാനാ... കര്‍ത്താവിന്നോശാനാ.... ഹോശാനാ ഹോശാനാ ഹോശാനാ ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ മിശിഹാ കര്‍ത്താവിന്നോശാനാ ഹോശാനാ ഹോശാനാ ഹോശാനാ പരിശുദ്ധന്‍ പരിശുദ്ധനോശാനാ പരമശക്തന്‍ പരന്നോശാനാ അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ സംതൃപ്തനാക്കിയ ദേവനോശാനാ ദാവീദിന്‍ പുത്രനെ ഹോശാനാ രാജാധിരാജന്നോശാനാ നല്ലയിടയാ നീഞങ്ങളെ നേര്‍വഴിക്കെന്നും നയിച്ചിടേണം നന്മകള്‍ വാരിവിതറിനീ ഞങ്ങളെ നല്ലവരാക്കീടേണം - ഞങ്ങളെ നല്ലവരാക്കീടേണം കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ രോഗികള്‍ക്കാശ്വാസമേകിയോനെ പാവനരൂപന്‍ പരമോന്നതന്‍ അങ്ങേക്കോശാന പാടാമോശാനാ ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ(2) മിശിഹാ കര്‍ത്താവിന്നോശാനാ ഹോശാനാ ഹോശാനാ ഹോശാനാ കര്‍ത്താവിന്നോശാനാ... മിശിഹാകര്‍ത്താവിന്നോശാനാ |
Other Songs in this movie
- Gaagulthaa Malakale
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : KJ Yesudas
- Yahoodiyaa
- Singer : P Susheela | Lyrics : Vayalar | Music : Joseph Krishna
- Athyunnathangalil Vaazhtheppedum (Raajaavin Raajaavezhunnellunnu)
- Singer : P Jayachandran, B Vasantha, Chorus | Lyrics : Sreekumaran Thampi | Music : Joseph Krishna
- Ente Munthirichaarino
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Viswanathan
- Loreya [Bit]
- Singer : Chorus | Lyrics : | Music : KJ Yesudas