Venna kondo ...
Movie | Kaamini (1974) |
Movie Director | Anwar Suber |
Lyrics | Anwar Suber |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by venu on October 8, 2010 വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു (വെണ്ണ) ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു.. ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍ കള്ളിമുള്ള് നിറച്ചു മേനിയില്‍, മെഴുകീ പാലപ്പൂമണം നല്‍കീ (വെണ്ണ) അഗ്നിനക്ഷത്രമെന്നോതീ ചിലര്‍ കര്‍പ്പൂരധാരയാക്കീ മാനിനീമാനസം കാണാന്‍ മാനിനീമാനസം കാണാന്‍ കഴിയാതെ ദൈവം പോലും കുഴങ്ങീ (വെണ്ണ) ജന്മം കൊടുത്തതീശ്വരനാകാം എന്നാല്‍ നന്മ നല്‍കാന്‍ മറന്നൂ (ജന്മം) സ്നേഹിക്കാന്‍ ചൊല്ലി നിയതി പക്ഷേ വഞ്ചന മാത്രമവള്‍ നല്‍കീ (വെണ്ണ) ---------------------------------- Added by Susie on October 19, 2010 venna kondo pennine srishtichu padachon vennakkallukondo pennine srishtichu (venna) chuvannulliyaal kannu menanju... chuvannulliyaal kannu menanju kadannalkkoodu vechu manassil kallimullu nirachu meniyil mezhukee, paalappoomanam nalkee...(venna) agninakshathramennothi chilar karppooradhaarayaakki maanineemaanasam kaanaan maanineemaanasam kaanaan kazhiyaathe daivam polum kuzhangee...(venna) janmam koduthatheeshwaranaakaam ennaal nanma nalkaan marannu (janmam) snehikkaan cholli niyathi - pakshe vanchana maathram aval nalkee...(venna) |
Other Songs in this movie
- Muralikayoothunna
- Singer : S Janaki | Lyrics : Anwar Suber | Music : MS Baburaj
- Manmadhanorukkum
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Aashicha Kadavil
- Singer : S Janaki | Lyrics : Anwar Suber | Music : MS Baburaj