View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനവു നെയ്തൊരു കൽപ്പിത കഥയിലെ ...

ചിത്രംമാന്യശ്രീ വിശ്വാമിത്രന്‍ (1974)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനപി ഭാസ്കരൻ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Sreedevi Pillai

F-kanavu neythoru kalpitha kadhayile
idayapenkodiyaay
avalude kudilil virunninethiya
navaratna vyaapaari- bhavaan
navaratna vyaapaari
M-ratnangalallen maaraappil
swapnangal varna swapnangal
vana gaayikanin kazhuthilaniyaan
vasanthamaalyangal-nava
vasanthamaalyangal
F-kanavu neythoru kalpitha kadhayile
idayapenkodiyaay

F-engene bhavaane sweekarikkum
engene engene salkarikkum
paadakathile ekakini njaan[2]
ethu vibhavamorukkum bhavaanaay
ethu vibhavamorukkum
M-ratnangalallen maaraappil
swapnangal varna swapnangal

M-sankalppamanideepam koluthivaykkaam
ninkaiyyum enkaiyyum koottucherum
aarumariyaatheekochu kudilil[2]
aananda sudha choriyaam ennennum
aananda sudha choriyaam
F-kanavu neythoru kalpitha kadhayile
idayapenkodiyaay
M-vana gaayikanin kazhuthilaniyaan
vasanthamaalyangal-nava
vasanthamaalyangal
F-kanavu neythoru kalpitha kadhayile
idayapenkodiyaay
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ...
അവളുടെ കുടിലിൽ
വിരുന്നിനെത്തിയ നവരത്നവ്യാപാരി....ഭവാൻ
നവരത്നവ്യാപാരി...
രത്നങ്ങളല്ലെൻ മാറാപ്പിൽ....
സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ...
വനഗായിക നിൻ കഴുത്തിലണിയാൻ
വസന്തമാല്യങ്ങൾ....
നവവസന്തമാല്യങ്ങൾ....
കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ...

എങ്ങിനെ ഭവാനെ സ്വീകരിയ്ക്കും..
എങ്ങിനെ എങ്ങിനെ സൽക്കരിക്കും...
എങ്ങിനെ ഭവാനെ സ്വീകരിയ്ക്കും..
എങ്ങിനെ എങ്ങിനെ സൽക്കരിക്കും...
പാതവക്കിലെ ഏകാകിനി ഞാൻ...
പാതവക്കിലെ ഏകാകിനി ഞാൻ...
ഏതു വിഭവമൊരുക്കും...ഭവാനായ്
ഏതു വിഭവമൊരുക്കും....

രത്നങ്ങളല്ലെൻ മാറാപ്പിൽ....
സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ...

സങ്കല്പമണീദീപം കൊളുത്തി വെയ്ക്കാൻ...
നിൻ കയ്യും എൻ കയ്യും കൂട്ടുചേരും...
സങ്കല്പമണീദീപം കൊളുത്തി വെയ്ക്കാൻ...
നിൻ കയ്യും എൻ കയ്യും കൂട്ടുചേരും...
ആരുമറിയാതീ കൊച്ചുകുടിലിൽ........
ആരുമറിയാതീ കൊച്ചുകുടിലിൽ...
ആനന്ദസുധ ചൊരിയാം...എന്നെന്നും
ആനന്ദസുധ ചൊരിയാം...

കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ...
വനഗായിക നിൻ കഴുത്തിലണിയാൻ
വസന്തമാല്യങ്ങൾ.....
നവവസന്തമാല്യങ്ങൾ....
കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേട്ടില്ലേ കോട്ടയത്തൊരു
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
വാടിവീണ പൂമാലയായി
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
ഹാ സംഗീതമധുര നാദം
ആലാപനം : പി ജയചന്ദ്രൻ, എസ്‌ ടി ശശിധരന്‍, കുമാരി ജയലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
പണ്ടൊരു നാളിൽ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
ആടാന്‍ വരൂ വേഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കെ പി ബ്രഹ്മാനന്ദൻ, എസ്‌ ടി ശശിധരന്‍, കുമാരി ജയലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
സാരസായി മദനാ നീ കാണുകെന്റെ നടനം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം