View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതം അഴലില്‍ ...

ചിത്രംസുഹൃത്ത്‌ (1952)
ചലച്ചിത്ര സംവിധാനംജോസഫ് പള്ളിപ്പാട്ട്
ഗാനരചനപി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്
സംഗീതംജി വിശ്വനാഥ്
ആലാപനം

വരികള്‍

jeevitham azhalil aazhthidaathe
unaroo unaroo unaroo nee

unaroo unaroo unaroo nee
jeevitham azhalil aazhthidaathe

swaasrayabodhathanalil valaru
swantham kaalil chalanam sukhakaram
tholmayil anuvum adipatharaathe
thudaruka karmmam thudaruka nee

thyaagasundara surabhila malaril
nirddayalokam chaliyeriyunnu
malare nee ithil karayaathe
choriyuka sevanamadhu choriyoo

poovin madhu nukarum alipokum
vanchanayeriya ulakam makale
vidhiyorthinimel karayaathe
 
(വിരുത്തം)
ജീവിതം അഴലില്‍ ആഴ്ത്തിടാതെ
ഉണരൂ ഉണരൂ ഉണരൂ നീ

(പാട്ടു്)

ഉണരു ഉണരു നീ... ഉറക്കം
ജീവിതമഴലില്‍ ആഴ്ത്തിടാതെ
(ഉണരു)

സ്വാശ്രയബോധത്തണലില്‍ വളരു
സ്വന്തം കാലില്‍ ചലനം സുഖകരം
തോല്‍മയില്‍ അണുവും അടിപതറാതെ
തുടരുക കര്‍മ്മം തുടരുക നീ
(ഉണരു)

ത്യാഗസുന്ദരസുരഭില മലരില്‍
നിര്‍ദ്ദയലോകം ചളിയെറിയുന്നു
മലരേ നീ ഇതില്‍ കരയാതെ
ചൊരിയുക സേവനമധു ചൊരിയൂ
(ഉണരു)

പൂവിന്‍ മധു നുകരും അളി പോകും
വഞ്ചനയേറിയ ഉലകം മകളേ
വിധിയോര്‍ത്തിനിമേല്‍ കരയാതെ
മതിയാല്‍ ഉയരാന്‍ തുനിയുക നീ
(ഉണരു)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണിയെടുത്തും പട്ടിണിയില്‍
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
തകരുന്നു ജീവിതം ഹാ
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
കുളിർ പവനൻ
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
താരിന്‍ റാണി
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
ഹാ കേഴാനോ ഈ ജീവിത
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
പ്രേമസംഗീതം പാടിടുക
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
അഴലില്‍ നീറി ദിനം ദിനം
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്
പാലൊളി വീശുകയായ്
ആലാപനം :   |   രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു്   |   സംഗീതം : ജി വിശ്വനാഥ്