Aakaashathinu ...
Movie | Pattaabhishekam (1974) |
Movie Director | Mallikarjuna Rao |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Added by devi pillai on December 16, 2008 ആകാശത്തിനു ഭ്രാന്തു പിടിച്ചു അന്നാദ്യം മാനത്തു മിന്നലുദിച്ചു വെള്ളിടിവെട്ടി പേമാരിപെയ്തു അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു (ആകാശത്തിനു..) വസന്തത്തിലവള്‍ പൊട്ടിച്ചിരിച്ചു ഗ്രീഷ്മത്തിലവള്‍ കത്തിയെരിഞ്ഞു വര്‍ഷത്തിലോ മനം തേങ്ങിക്കരഞ്ഞു ഹേമന്തത്തില്‍ വീണ്ടും മന്ദഹസിച്ചു വീണ്ടും മന്ദഹസിച്ചു (ആകാശത്തിനു...) സൂര്യരശ്മിയിലാര്‍ത്തുചിരിക്കും നീലവാനിനും കല്ലേറുകൊണ്ടു ആ വ്രണങ്ങളുണങ്ങാതെ നിന്നൂ അവയെ താരകങ്ങളെന്നു വിളിച്ചു(2) താരകങ്ങളെന്നു വിളിച്ചു (ആകാശത്തിനു...) അസ്തമയത്തിലും മോഹസിന്ദൂരം ആര്‍ക്കോ വേണ്ടിയണിയുന്നു മര്‍ത്ത്യന്‍ ആരുമില്ലൂഴിയില്‍ ഭ്രാന്തനല്ലാതെ ആത്മാവിലോടിയൊളിക്കുന്നുഞാനും ഓടിയൊളിക്കുന്നുഞാനും (ആകാശത്തിനു...) ---------------------------------- Added by devi pillai on December 16, 2008 Aakaashathin bhranthu pidichu Annaadhyam maanathu minnaludhichu Vellidi vetti pemaari peythu Angane bhoomikkum bhranthu pidichu vasanthathil aval pottichirichu Venalil aval kathiyerinju Varshathilo manam thengi karanju Hemanthathil veendum mandahasichu veendum mandahasichu (aakaashathinu) Soorya rashmiyilarthu chirikkum Neelavaaninum kalleru kondu Aa vranangalunangaathe ninnu Avaye thaarakalennu vilichu (2) thaarakalennu vilichu (aakaashathinu) Asthamayachilum moha sindooram Aarkko vendiyaniyunnu marthyan Aarumilloozhiyil bhraanthanallaathe Aathmaavilodiyolikkunnu njaanum odiyolikkunnu njaanum (aakaashathinu) |
Other Songs in this movie
- Pallavi Maathram
- Singer : P Susheela | Lyrics : Sreekumaran Thampi | Music : RK Sekhar
- Thaarakeshwari
- Singer : KJ Yesudas, B Vasantha | Lyrics : Sreekumaran Thampi | Music : RK Sekhar
- Panchapaandavar
- Singer : KP Brahmanandan, Chirayinkeezhu Soman | Lyrics : Sreekumaran Thampi | Music : RK Sekhar
- Panchami Sandhyayil
- Singer : Ponkunnam Ravi | Lyrics : Sreekumaran Thampi | Music : RK Sekhar
- Premathin Veenayil
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : RK Sekhar
- Poovodam Thulli
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar