Innu raathri Poornima Raathri ...
Movie | Oru Pidi Ari (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | AT Ummer |
Singers | P Jayachandran |
Play Song |
Audio Provided by: Jayasree Thottekkat |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ഇന്നു രാത്രി പൂർണ്ണിമാരാത്രി സുന്ദരിയാം ഭൂമികന്യ സ്വപ്നം കണ്ട രാത്രി സ്വർഗീയസുന്ദരരാത്രി ഈ രാത്രി ഈ രാത്രി (ഇന്നു രാത്രി...) വിൺമണിയറയുടെ വെൺമ്മാടപ്പടിമേൽ ഇന്നലെ വെണ്മതി കാത്തിരുന്നൂ നീലമേഘത്തിൻ ജാലകയവനിക നീക്കി വിരഹിണി കാത്തിരുന്നു (ഇന്നു രാത്രി...) സ്വപ്നസഹസ്രങ്ങൾ നൂപുരം കെട്ടുന്ന നർത്തനമേള ഇന്നാണല്ലോ സംഗീതം നിർത്തിയ പാതിരാക്കിളികളേ നിങ്ങൾക്കുറങ്ങാൻ തിടുക്കമെന്തേ (ഇന്നു രാത്രി...) ---------------------------------- Added by devi pillai on November 18, 2010 innu raathri poornimaraathri sundariyaam bhoomikanya swapanam kanda raathri swargeeya sundara raathri ee raathri vinmaniyarayude venmaadappadimel innale venmathi kaathirunnnu neelameghathin jaalakayavanika neekki virahini kaathirunnu swapnasahasrangal noopuram kettunna narthanamela innaanallo sangeetham nirthiya paathiraakkilikale ningalkkurangaan thidukkamenthe? |
Other Songs in this movie
- Atham Pathinu
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Adutha Rangam
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer
- Poomarappothile Thaamarakkuruvi
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Sharanam Thedunnorkkavidunne
- Singer : | Lyrics : P Bhaskaran | Music : AT Ummer