Maalineethadame ...
Movie | Jeevikkaan Marannu Poya Sthree (1974) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | MS Viswanathan |
Singers | S Janaki |
Lyrics
Added by devi pillai on May 31, 2009 മാലിനീതടമേ പ്രിയമാലിനീതടമേ മാലിനീതടമേ മാധവീ മണ്ഡപനടയില്‍ നീകണ്ടുവോ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം എന്റെ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം മാലിനീതടമേ..... ശരത്കാലപുഷ്പത്തിന്‍ കുളിര്‍ത്തേന്‍ തുള്ളികള്‍(2) ശകുന്തപ്പക്ഷികള്‍ തന്നു- ഇന്നും ശകുന്തപ്പക്ഷികള്‍ തന്നു അല്ലിത്താമര പിഞ്ചിളം തളിരുകള്‍ അനസൂയ വിരിച്ചുതന്നൂ കിടക്കാന്‍ അസസൂയവിരിച്ചു തന്നൂ മാലിനീതടമേ...... കളഭപ്പൂഞ്ചോലയില്‍ നിലാവും തെന്നലും കുളിച്ചുവന്നു പുണര്‍ന്നു പനിനീര്‍തളിച്ചു വല്ക്കലം നനച്ചു മഞ്ഞില്‍ മുക്കിയ രാമച്ചവിശറികള്‍ മാലിനീതടമേ..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Maalinee thadame priya maalinee thadame Maalinee thadame madhavee mandapa nadayil nee kanduvo mallikaarjunante pushpa radham Ente mallikaarjunante pushpa radham (Maalinee thadame .....) Sharalkaala pushpathin kulir then thullikal(2) Sakuntha pakshikal thannu innum sakuntha pakshikal thannu Alli thaamara pinchilam thalirukal Anasooya virichu thannu kidakkaan Anasooya virichu thannuı (Maalinee thadame .....) Kalabha pooncholayil nilaavum thennalum Kulichu vannu pularnnu panineer thalichu Valkalam nanachu Manjil mukkiya raamacha visharikal (Maalinee thadame .....) |
Other Songs in this movie
- Veena poove
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan
- Veena poove
- Singer : KJ Yesudas | Lyrics : Vayalar | Music : MS Viswanathan
- Ashtapadiyile
- Singer : P Jayachandran | Lyrics : Vayalar | Music : MS Viswanathan
- Brahmanandini
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : MS Viswanathan
- Shilpi Devashilpi
- Singer : KJ Yesudas | Lyrics : Vayalar | Music : MS Viswanathan