Madyamo Chuvanna ...
Movie | Suprabhaatham (1974) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by jayalakshmi.ravi@gmail.com on February 16, 2010 ലാ ല ല ല ല ല മദ്യമോ ചുവന്ന രക്തമോ മനസ്സില്‍ പതഞ്ഞു പതഞ്ഞു വരും മാദകവികാരമോ പകരൂ ഞരമ്പിലേക്കതു പകരൂ മദ്യമോ ചുവന്ന രക്തമോ സ്വര്‍ണ്ണനൂല്‍ കൊണ്ടു സ്വീറ്റ് ഡ്രീംസെഴുതിയോ- രന്നത്തൂവല്‍ തലയിണകള്‍ കൈകൊണ്ടു ഞെക്കിഞെരിക്കും കാമചാപല്യമേ എനിയ്ക്കതു കാണുമ്പോള്‍ എന്തെന്നില്ലാത്തൊ- രാവേശം....ആവേശം.... ലലല...ലലല...ലലല...ലലല... മദ്യമോ ചുവന്ന രക്തമോ.... പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍ പത്തിപ്പാമ്പായ് പുളയുമ്പോള്‍ വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും നീലനേത്രങ്ങളേ എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ- രുന്മാദം.....ഉന്മാദം..... ലലല...ലലല...ലലല...ലലല... (മദ്യമോ ചുവന്ന രക്തമോ....) ---------------------------------- Added by jayalakshmi.ravi@gmail.com on February 16, 2010 Laa la la la la la...... Madyamo chuvannarakthamo manassil pathanju pathanju varum maadakavikaaramo pakaroo njarambilekkathu pakaroo madyamo chuvanna rakthamo swarnnanool kondu sweet dreamsezhuthiyo- rannathooval thalayinakal kaikondu njekkinjekkiyutaykkum kaamachaapalyame.. enikkathu kaanumbol enthennillaatho- raavesham...... aavesham.... lalala...lalala..lalala..lalala.... madymo chuvannarakthamo paanapaathrathin chundil nin chundukal pathippaambaay pulayumbol (paanapaathrathin.....) veenjinte thirayil neenthi thuzhayum neelanethrangale eniykkatuthirikkombol enthennillaatho- runmaadam....unmaadam..... lalala...lalala..lalala..lalala.... (madyamo chuvanna rakthamo......) |
Other Songs in this movie
- Indeevarangal Poothu
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Indeevarangal Poothu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Mindaappenne
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thudikkum Hridayame
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Cholloo Pappa
- Singer : P Madhuri, Latha Raju | Lyrics : Vayalar | Music : G Devarajan