View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരത്തോണിയില്‍ ...

ചിത്രംചെക്ക്‌ പോസ്റ്റ്‌ (1974)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനപി ഭാസ്കരൻ, വയലാര്‍
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

താമരത്തോണിയിൽ പൂമണച്ചോലയിൽ
തങ്കക്കിനാവു കാണും സങ്കല്പരാധികേ
വന്നാലും മുന്നിൽ നീ വാസന്ത റാണി പോൽ
ചുണ്ടത്ത് പാറിടുന്ന പണ്ടത്തെ പാട്ടുമായി
ഒരു കുടം പൂവുമായി മധുമാസം വന്നു പോയി
കണ്മണീ കാത്തു കാത്തെൻ കരളു തകർന്നു പോയി
കുഴലൂതും കാറ്റേ നീ കുയിലാളെ കണ്ടുവോ
കണ്ണെഴുതും കായാമ്പൂവേ സുന്ദരിയെ കണ്ടുവോ

----------------------------------

Added by Susie on July 4, 2010

thaamarathoniyil poomanacholayil
thankakkinaavu kaanum sankalpa raadhike
vannaalum munnil nee vasantha raanipol
chundathu paaridunna pandathe paattumaay

oru kudam poovumaay madhumaasam vannu poy
kanmanee kaathu kaathen manam thakarnnu poy
kuzhaloothum kaatte nee kuyilaale kanduvo
kannezhuthum kaayaamboove sundariye kanduvo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സെപ്റ്റംബർ മൂൺ
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : പി ഭാസ്കരൻ, വയലാര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
പൂതച്ചെടയന്‍ കാടു്
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : പി ഭാസ്കരൻ, വയലാര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
കല്ലുവളയിട്ട കയ്യിൽ
ആലാപനം : പട്ടം സദന്‍   |   രചന : പി ഭാസ്കരൻ, വയലാര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
താലോലം കിളിയുടെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ, വയലാര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍