Kalluvalayitta Kayyil ...
Movie | Check Post (1974) |
Movie Director | JD Thottan |
Lyrics | P Bhaskaran, Vayalar |
Music | PS Divakar |
Singers | Pattom Sadan |
Lyrics
Added by madhavabhadran on February 27, 2011 കല്ലുവളയിട്ടകയ്യാല്‍ നെല്ലുകുത്തുന്നോളേ കടമിഴിയാല്‍ കരളിനുള്ളില്‍ കവിത എഴുതിയോളേ പൂമരമേ ഞമ്മളു് നിന്നെ കണ്ടനാളു തൊട്ടേ പാമരം ഒടിഞ്ഞു പോയ കെട്ടുവള്ളം പോലെ കെട്ടുവള്ളം പോലെ (കല്ലുവള) നേരേ നിന്നു പഞ്ചസാര ചിരിചിരക്കും നേരം എന്റെ നെഞ്ചകത്തില്‍ കേട്ടിടുന്നു നല്ല പാണ്ടിമേളം കരുണകാട്ടി ഇല്ലെന്നാകില്‍ എന്റെ ഖല്‍ബു് മോളെ കരയിലേയ്ക്കെടുത്തെറിഞ്ഞ കരിമീനെപ്പോലെ (കല്ലുവള) ഇന്നു് നമ്മുടെ കാഞ്ഞിരത്തിലു് പച്ചമുന്തിരി കായ്ച്ചു് ഇന്നു് നമ്മുടെ സങ്കടങ്ങളു നിന്റെ പുഞ്ചിരിമായ്ച്ചു് ബാപ്പബന്നു് പക്കിനീട്ടു് കുത്തിടുന്നമുമ്പേ സുയിപ്പുമാറ്റി എന്റെ കൂടെ പോരിക നീ പിമ്പേ (കല്ലുവള) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 1, 2011 Kalluvalayitta kaiyyaal nellu kuthunnole kadamizhiyaal karalinullil kavitha ezhuthiyole poomarame njammalu ninne kanda naalu thotte paamaram odinju poya kettuvallam pole kettuvallam pole (Kalluvala...) nere ninnu panchasaara chiri chirikkum neram ente nenchakathil kettidunnu nalla paandimelam karuna kaatti illennaakil ente khalbu mole karayilekkedutherinja karimeene pole (Kalluvala...) Innu nammude kaanjirathilu pacha munthiri kaaychu innu nammude sankadangalu ninte punchiri maaychu baappa vannu pakkineettu kuthidunna munpe suyippu maatti ente koode porika nee pimpe (Kalluvala...) |
Other Songs in this movie
- September Moon
- Singer : KJ Yesudas, Latha Raju | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Poothachedayan Kaadu
- Singer : KJ Yesudas, Kalyani Menon | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Thaamarathoniyil
- Singer : KJ Yesudas | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Thaalolam Kiliyude
- Singer : S Janaki | Lyrics : P Bhaskaran, Vayalar | Music : PS Divakar