Kannaadi Vilakkumaay ...
Movie | Youvanam (1974) |
Movie Director | Babu Nanthankodu |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannaadivilakkumaay kaanchakkudayumaay pournamisundari vannirangi.... (kannaadivilakkumaay....) vinnile maadaka maniyara shayyayil vinnile maadaka maniyara shayyayil venmeghamidhunangalurangi.... urangi...urangi....punarnnurangi... kannaadivilakkumaay kaanchakudayumaay pournamisundari vannirangi.... kayyethum kombile chembakappoove nin kathirvaarichooduvaan moham.... (kayyethum.....) ee vennilaavinte paadasaram chaarthi ee vennilaavinte paadasaram chaarthi aalolamaaduvaan moham... kannaadivilakkumaay kaanchakkudayumaay pournamisundari vannirangi.... paalappookaadukal poomanam choriyunna paathirathennalin kuliril... (paalappookkaatukal......) ee raagaswapnathin gopuramanchalil ee raagaswapnathin gopuramanchalil thaaraattiyurakkuvaan moham - ninne thaaraattiyurakkuvaan moham... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ് പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ.... (കണ്ണാടിവിളക്കുമായ്.....) വിണ്ണിലെ മാദക മണിയറ ശയ്യയില്‍ വിണ്ണിലെ മാദക മണിയറ ശയ്യയില്‍ വെണ്‍മേഘമിഥുനങ്ങളുറങ്ങീ.... ഉറങ്ങീ.....ഉറങ്ങീ.....പുണര്‍ന്നുറങ്ങീ... കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ് പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ.... കയ്യെത്തും കൊമ്പിലെ ചെമ്പകപ്പൂവേ നിന്‍ കതിര്‍വാരിച്ചൂടുവാന്‍ മോഹം.... (കയ്യെത്തും......) ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി ആലോലമാടുവാന്‍ മോഹം.. കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ് പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ.... പാലപ്പൂക്കാടുകള്‍ പൂമണം ചൊരിയുന്ന പാതിരാതെന്നലിന്‍ കുളിരില്‍... (പാലപ്പൂക്കാടുകള്‍.....) ഈ രാഗസ്വപ്നത്തിന്‍ ഗോപുരമഞ്ചലില്‍ ഈ രാഗസ്വപ്നത്തിന്‍ ഗോപുരമഞ്ചലില്‍ താരാട്ടിയുറക്കുവാന്‍ മോഹം നിന്നെ താരാട്ടിയുറക്കുവാന്‍ മോഹം... |
Other Songs in this movie
- Madhurameenakshi
- Singer : S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Pullaankuzhal Paattu Kelkkumbol
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Swarnappoonchola
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Daivame Deepame
- Singer : S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Hare Raama
- Singer : Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy