കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ ...
ചിത്രം | നാത്തൂന് (1974) |
ചലച്ചിത്ര സംവിധാനം | കെ നാരായണന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള |
വരികള്‍
Lyrics submitted by: Sreedevi Pillai kaarthika njattuvela thudangiyallo kaayathira njorikal thilangiyallo kulirin malaruthirum paathiraavil koottinu porumo painkiliye podiyarichoru tharaam puzhungiya kappa tharaam ponne nin kanninokkum karimeen varuthu tharaam valavarakkullilente thazhappaay virichu tharaam vaikkam kaayalile kuliru tharaam kuliru tharaam nadayile vilakkananju thodiyile poovulanju naanichu kaattalakal kaadinte kathakadachu karimukil kaavadikal maanathu niranirachu kallee neeyiniyum pinakkamaano pinakkamaano? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ കുളിരിൻ മലരുതിരും പാതിരാവിൽ കൂട്ടിനു പോരുമോ പൈങ്കിളിയേ? (കാർത്തിക..) പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പ തരാം പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തു തരാം വളവരയ്ക്കുള്ളിലെന്റെ തഴപ്പായ് വിരിച്ചു തരാം വൈക്കംകായലിലെ കുളിരു തരാം കുളിരു തരാം (കാർത്തിക..) നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു കള്ളീ നീയിനിയും പിണക്കമാണോ പിണക്കമാണോ? (കാർത്തിക..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സത്യത്തിൻ ചിറകൊടിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- യേശുമാതാവേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ഒരു കണ്ണിൽ ഒരു കടൽ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കവിളത്തു കണ്ണൊരു
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്