Pidakkozhi Koovunna ...
Movie | Sethubandhanam (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical pidakkozhi koovunna noottandu - ithu pennungal kali thullum noottadu sheelangal maarivarum noottandu - sathyam sheershaasanathil nilkkum noottandu. la...la...la.... bhoogolum thirikkkunnthavalalle kaalathe nayikkunnathanvale chekuthaahum deivamum orupole tholkkunnathavalude munpilalle (pidakkozhi) aakaashathirikkunna brahmaave aathmeeya naadaka karthaave iniyoru janmam tharunnenkil njangalkkum pen vesham nalkaname (pidakkozhi) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ..ഇതു പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട്... ശീലങ്ങള്‍ മാറിവരും നൂറ്റാണ്ട് ..സത്യം ശീര്‍ഷാസനത്തില്‍ നില്‍ക്കും നൂറ്റാണ്ട്.. ലല്ലലാല ലല്ലലാല ലല്ലല്ലാ.. ലല്ലലാല ലല്ലലാല ലല്ലല്ലാ.. ലാല ലാല ലാല ലാല ലല്ലലല്ലല്ലാ.. ഭൂഗോളം തിരിയ്ക്കുന്നവളല്ലേ.. കാലത്തെ നയിക്കുന്നതവളല്ലേ.. ചെകുത്താനും ദൈവവും ഒരുപോലെ തോല്‍ക്കുന്നതവളുടെ മുന്‍പിലല്ലേ... (പിടക്കോഴി) ആകാശത്തിരിക്കുന്ന ബ്രഹ്മാവേ.. ആത്മീയ നാടക കര്‍ത്താവേ.. ഇനിയൊരു ജന്മം തരുന്നെങ്കില്‍ ഞങ്ങള്‍ക്കും പെണ്‍വേഷം നല്‍കണമേ.. (പിടക്കോഴി) |
Other Songs in this movie
- Pinchuhridayam
- Singer : Latha Raju | Lyrics : Sreekumaran Thampi | Music : G Devarajan
- Manjakkilee Swarnakkilee
- Singer : Latha Raju | Lyrics : Sreekumaran Thampi | Music : G Devarajan
- Munkopakkaari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Pallavi Paadi
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kasthoori Gandhikal (Om Namo Narayananaya)
- Singer : KJ Yesudas, P Madhuri, Ayiroor Sadasivan | Lyrics : Sreekumaran Thampi | Music : G Devarajan
- Pinchu Hridayam
- Singer : P Madhuri, Chorus | Lyrics : Sreekumaran Thampi | Music : G Devarajan