Allimalarkkilimakale ...
Movie | Neelakkannukal (1974) |
Movie Director | Madhu |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Aa... allimalar kilimakale chollu chollu ninte chundile nallolakkuri kalyaanakkuri enteyo ninteyo (allimalar) poopole villeduthu kulachodichu - pandu poomakalkku raamanallo pudavakoduthu bhoomeemalayaalamaake paadiya kiliye raamanenne kondupokaanennu varum - ente raamanenne thaalikettaanennu varum O...(allimalar) shreepaarvathi pandu pandu thapassu cheythu - annu theepolum bhagavathikku kuliru peythu bhaagyamulla kaikal nokki paadumen kiliye - ee kaattukili nottirunnathennu varum - ente maaranenne maalayidaanennu varum O...(allimalar) poovaakakal pattukuda nivarthiyallo - malar- ppoonaaram thaazhvarakal aninjuvallo poovamban varanondo cholledi kiliye devanenne therilettaanennu varum - ente maaranenne therilettaanennu varum O...(allimalar) aa...........aa..... ohoho.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.. ആ.. ആ.. അല്ലിമലര്‍ക്കിളിമകളേ ചൊല്ലു ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ നല്ലോലക്കുറി എന്റെയോ നിന്റെയോ (അല്ലിമലര്‍ക്കിളി) പൂപോലെ വില്ലെടുത്തു കുലച്ചൊടിച്ചു - പണ്ടു പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു ഭൂമീമലയാളമാകെ പാടിയ കിളിയേ രാമനെന്നെ കൊണ്ടുപോകാനെന്നുവരും എന്റെ രാമനെന്നെ താലികെട്ടാനെന്നു വരും! ഓ.. (അല്ലിമലര്‍ക്കിളി) ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന് തീപോലും ഭഗവതിക്കു കുളിരുപെയ്തു ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന്‍ കിളിയേ ഈ കാട്ടുകിളി നോറ്റിരുന്നതെന്നുവരും എന്റെ മാരനെന്നെ മാലയിടാനെന്നുവരും! ഓ.. (അല്ലിമലര്‍ക്കിളി) പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്‍- പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ പൂവമ്പന്‍വരണൊണ്ടോ ചൊല്ലെടി കിളിയേ ദേവനെന്നെ തേരിലേറ്റാനെന്നു വരും - എന്റെ മാരനെന്നെ തേരിലേറ്റാനെന്നു വരും ! ഓ.. (അല്ലിമലര്‍ക്കിളി) ആഹഹാ . ആഹഹാ . ഓഹൊഹോ. ഓഹൊഹോ |
Other Songs in this movie
- Marikkaan Njangalkku Manassila
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Kuttaalam Kuliraruvi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mayooranarthanamaadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Viplavam Jayikkatte
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Kallolinee Vana Kallolinee
- Singer : P Jayachandran | Lyrics : ONV Kurup | Music : G Devarajan
- Kavitha Kondu Nin Kanneeroppuvaan
- Singer : Chandrabhanu | Lyrics : ONV Kurup | Music : G Devarajan