View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദനപുഷ്പവനശലഭങ്ങളേ ...

ചിത്രംമോഹം (1974)
ചലച്ചിത്ര സംവിധാനംറേണ്ടര്‍ ഗയ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി മാധുരി

വരികള്‍

Added by vikasvenattu@gmail.com on June 6, 2010

മദനപുഷ്പവനശലഭങ്ങളേ
മധുര മധുരമാം നിമിഷങ്ങളേ
ഇത്രനാള്‍ ഏതു സ്വപ്നത്തിന്റെ
മൊട്ടില്‍ നിങ്ങളൊളിച്ചിരുന്നു?

മോഹനിദ്രയില്‍ നിന്നും നിങ്ങടെ
മോഹനഗാനമെന്നെ വിളിച്ചുണര്‍ത്തി
വിളിച്ചു, ഞാനാം ദാസിയെയിരുത്തി
വികാരസ്വര്‍ണ്ണരഥത്തില്‍ - നവമൊരു
വികാരസ്വര്‍ണ്ണരഥത്തില്‍
(മദന...)

ആനന്ദത്തിന്‍ പരാഗധൂളിയാല്‍
ആത്മാവിന്‍ അംഗണം അലംകൃതമായ്
വിലാസനളിനിയിലിറങ്ങും ഞാനൊരു
മരാളരാജകുമാരി - ഞാനൊരു
മരാളരാജകുമാരി
(മദന...)


----------------------------------

Added by jayalakshmi.ravi@gmail.com on July 14, 2010
Aa...aa..aa...
Madanapushpavanashalabhangale
madhura madhuramaam nimishangale
ithranaal ethu swapnathinte
mottil ningal olichirunnu

mohanidrayil ninnum ningade
mohanagaanamenne vilichunarthi
vilichu njaanaam daasiyeyiruthi
vikaaraswarnnaradhathil navamoru
vikaaraswarnnaradhathil
aa....aa...aa..aa....
(madanapushpa....)

aanandathin paraagadhooliyaal
aathmaavin ankanam alamkruthamaay
vilaasanaliniyilirangum njaanoru
maraalaraajakumaari njaanoru
maraalaraajakumari
aa...aa...aa..aa....
(madanapushpa....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിശാല ജീവിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചെപ്പോ ചെപ്പോ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍