Jeevithamaam Saagarathil ...
Movie | Nagaram Saagaram (1974) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreedevi Pillai |
Lyrics
Lyrics submitted by: Jayalakshmi Ravindranath Jeevithamaam saagarathil hrudayamennoru dweep thirayadichaal cheruthaakum thirayadangiyaal valuthaakum (jeevithamaam.....) jeevithamaam saagarathil... kaamadaahakkodunkaattil kalikayarum thirakal mohabhanga neerchuzhiyaay mungippongum thirakal ethu kaattumadangum ethu mazhayumodungum ellaam shaanthamaakun neram ethra valiya lokam ithra cheriya hrudayam jeevithamaam saagarathil sarggashakthithan kadhakal swarggamaakkum theeram punyamohappoovanangal poothulayum theeram ethu kadhayum marayum ethu poovum kozhiyum ellaam maanjutheernnuvennaal ethra valiya dukham ithra cheriya mounam jeevithamaam saagarathil hrudayamennoru dweep | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ് തിരയടിച്ചാൽ ചെറുതാകും തിരയടങ്ങിയാൽ വലുതാകും (ജീവിതമാം....) ജീവിതമാം സാഗരത്തിൽ... കാമദാഹക്കൊടുങ്കാറ്റിൽ കലികയറും തിരകൾ മോഹഭംഗ നീർച്ചുഴിയായ് മുങ്ങിപ്പൊങ്ങും തിരകൾ ഏതു കാറ്റുമടങ്ങും ഏതു മഴയുമൊടുങ്ങും എല്ലാം ശാന്തമാകും നേരം എത്ര വലിയ ലോകം ഇത്ര ചെറിയ ഹൃദയം ജീവിതമാം സാഗരത്തിൽ... സർഗ്ഗശക്തിതൻ കഥകൾ സ്വർഗ്ഗമാക്കും തീരം പുണ്യമോഹപ്പൂവനങ്ങൾ പൂത്തുലയും തീരം ഏതു കഥയും മറയും ഏതു പൂവും കൊഴിയും എല്ലാം മാഞ്ഞുതീർന്നുവെന്നാൽ എത്ര വലിയ ദുഃഖം ഇത്ര ചെറിയ മൗനം ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ്... |
Other Songs in this movie
- Thennalin Chundil
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Chanchalamizhi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Ente Hridayam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Ponnonakkili
- Singer : Ambili | Lyrics : Sreekumaran Thampi | Music : G Devarajan