ഹാ കേഴാനോ ഈ ജീവിത ...
ചിത്രം | സുഹൃത്ത് (1952) |
ചലച്ചിത്ര സംവിധാനം | ജോസഫ് പള്ളിപ്പാട്ട് |
ഗാനരചന | പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് |
സംഗീതം | ജി വിശ്വനാഥ് |
ആലാപനം |
വരികള്‍
haa kezhaano ee jeevithamennumaho en karalil theemazha veezhaano pulakolgamamarulum kaananangal chentheeyil neerukayaanivide marubhoovaayi ponninkinaakkal thingum mohana poovanikal kulirekum madhuragaanam paadi kalithoniyil ee njan eri perum chathayezhum mahaa kodunkaattil odam thakarnnu njan ithaa thaanu ithuvidhamee aazhiyil ennennum haa thaazhaano athikadhinamaho ee ulakin neethi paavangalkkuzhalil changal neekki | ഹ.... കേഴാനോ ഈ ജീവിതമെന്നുമഹോ എന്‍... കരളില്‍ തീമഴ വീഴാനോ പുളകോല്‍ഗമമരുളും കാനനങ്ങള്‍ ചെന്തീയില്‍ നീറുകയാണിവിടെ മരുഭൂവായി പൊന്നിന്‍ കിനാക്കള്‍ തിങ്ങും മോഹന പൂവനികള്‍ കുളിരേകും മധുരഗാനം പാടി കളിത്തോണിയില്‍ ഈ ഞാന്‍ ഏറി പെരും ചതയെഴും മഹാകൊടുങ്കാറ്റില്‍ ഓടം തകര്‍ന്നു ഞാന്‍ ഇതാ താണു ഇതുവിധമീ ആഴിയില്‍ എന്നെന്നും ഹാ താഴാനോ അതികഠിനമഹോ ഈ ഉലകിന്‍ നീതി പാവങ്ങള്‍ക്കുഴലില്‍ ചങ്ങല നീക്കി സ്വാതന്ത്ര്യം ആര്‍ന്നിടും ദിനം ഏതോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണിയെടുത്തും പട്ടിണിയില്‍
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- തകരുന്നു ജീവിതം ഹാ
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- ജീവിതം അഴലില്‍
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- കുളിർ പവനൻ
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- താരിന്‍ റാണി
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- പ്രേമസംഗീതം പാടിടുക
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- അഴലില്‍ നീറി ദിനം ദിനം
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്
- പാലൊളി വീശുകയായ്
- ആലാപനം : | രചന : പി ജെ ആന്റണി, ആര്‍ എ കൊല്ലങ്കോടു് | സംഗീതം : ജി വിശ്വനാഥ്