View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം കണ്ണുള്ള ...

ചിത്രംകന്യാകുമാരി (1974)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, പി ലീല, എല്‍ ആര്‍ ഈശ്വരി, കോറസ്‌

വരികള്‍

Added by devi pillai on January 14, 2009
ആയിരം കണ്ണുള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
മാരിയമ്മാ വരിക മാരിയമ്മാ മാറില്‍
മഞ്ഞളോടു മഞ്ഞളാടിയ മാരിയമ്മാ
ഓഹോ
ആയിരം കണ്ണുള്ള...........

കൂവളക്കണ്ണുകളില്‍ കരിമീനുകളോടെ
കുങ്കുമച്ചൊടികളില്‍ പുഞ്ചിരിപ്പൂവോടെ
ചിത്തിരത്തിരുനാഗ ഫണക്കാപ്പുകളോടെ
ഇത്തെരുവില്‍ വരികമ്മ മാരിയമ്മാ
കരുമാരിയമ്മാ..........
ആ‍യിരം കണ്ണുള്ള.....

കാവെരിച്ചെങ്കരുമ്പിന്‍ കാവടികെട്ടി
കന്നിയിളംതോലുടുക്കിന്‍ തുടിതാളം കൊട്ടി
നൃത്തമാടിയിത്തെരുവില്‍ വരികമ്മാ...
ഓഹൊ മാരിയമ്മാ
മുത്തോടുമുത്തുവാരിത്തൂവുകമ്മാ...
മുത്തുമാരിയമ്മാ കരുമാരിയമ്മാ....


----------------------------------

Added by devi pillai on January 14, 2009
aayiram kannulla mariyamma
azhiyezhum katharulum maariyamma
maariyamma varika mariyamma
maaril manjalodu manjaladiya mariyamma
ohoo
aayiram kannulla mariyamma

koovalakkannukalil karimeenukalode
kunkumachodkalil punchirippoovide
chithirathirunaga phanakkappukalode
itheruvil varikamma maariyamma
karumariyamma
aayiram kannulla mariyamma..........


kaverichenkarumpinkaavadiketti
kanniyilam tholudukkin thudithalam kotti
nrithamadumitheruvil varikamma
oho mariyamma
muthodu muthuvarithoovukamma
muthumariyamma karumaariyamma


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രപ്പളുങ്കു മണിമാല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഐ ആം ഇൻ ലവ്‌
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : എം ബി ശ്രീനിവാസന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍