പമ്പാനദിയിലെ ...
ചിത്രം | ചക്രവാകം (1974) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Pampaanadiyile ponninu pokum pavizhavalakkaara valakkaara nin thalir vala thaazhum thaazhekkadavil thaali kettatha meenondo poo poo poo poloru meenondo ? Ohoho.... Veluvelungane veluthitto poomeen karu karungane karuthitto? chithra chethumpal thuzhanje vannaval ishtam koodaarundo ninnodishtam koodaarundo arayante poonthoni doore kaanumpol arikilethaarundo? arikilethaarundo ? (pampaanadiyilu...) Ohoho.... kilukilungane chirichitto naanam kunu kununnane mulachitto? olangal maaril puthache ninnaval oliyampeyyaarundo kannaal oliyampeyyaarundo? chirakulla meen vala meyyil muttumpol kuliru koraarundo kuliru koraarundo? (pampaanadiyilu...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പമ്പാനദിയിലെപ്പൊന്നിനു പോകും പവിഴവലക്കാരാ വലക്കാരാ വലക്കാരാ നിന്‍ തളിര്‍വലതാഴും താഴെക്കടവില്‍ താലികെട്ടാത്ത മീനൊണ്ടോ? പൂ പൂ പൂപോലൊരു മീനൊണ്ടോ? ഓഹോഹോ.... ഓ... വെളുവെളുങ്ങനെ വെളുത്തിട്ടോ പൂമീന്‍ കറുകറുങ്ങനെ കറുത്തിട്ടോ? ചിത്രച്ചെതുമ്പല്‍ തുഴഞ്ഞേവന്നവള്‍ ഇഷ്ടം കൂടാറുണ്ടോ നിന്നോടിഷ്ടം കൂടാറുണ്ടോ? അരയന്റെ പൂന്തോണി ദൂരെക്കാണുമ്പോള്‍ അരികിലെത്താറുണ്ടോ? ഓ... ഓഹോഹോ.... കിലുകിലുങ്ങനെ ചിരിച്ചിട്ടോ നാണം കുനുകുനുന്നനെ മുളച്ചിട്ടോ? ഓളങ്ങള്‍ മാറില്‍പ്പുതച്ചേ നിന്നവള്‍ ഒളിയമ്പെയ്യാറുണ്ടോ കണ്ണാല്‍ ഒളിയമ്പെയ്യാറുണ്ടോ? ചിറകുള്ള നിന്‍ വല മെയ്യില്‍ മുട്ടുമ്പോള്‍ കുളിരു കോരാറുണ്ടോ കുളിരുകോരാറുണ്ടോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെളുത്ത വാവിനും
- ആലാപനം : കെ ജെ യേശുദാസ്, അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- പടിഞ്ഞാറൊരു പാലാഴി
- ആലാപനം : കെ ജെ യേശുദാസ്, ലത രാജു | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ഗഗനമേ ഗഗനമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മകയിരം നക്ഷത്രം [D]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മകയിരം നക്ഷത്രം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്