Neelaponmaane ...
Movie | Nellu (1974) |
Movie Director | Ramu Kariyat |
Lyrics | Vayalar |
Music | Salil Chowdhury |
Singers | KJ Yesudas, P Madhuri |
Lyrics
Lyrics submitted by: V Madhavan Kutty (M)Neela ponmaane ente neela ponmaane Velli veyilu neytha pudava veno Puliyilakkara pudava veno chola ponmaane(2) Kaakkappulanaal paalari innu kaavilellaam kaavadi(2) Kochu kaavalam kaali Thanka thaali theerkkaaraayi Manasse then kudikkoo nee (FM)Neela ponmaane ente neela ponmaane Velli veyilu neytha pudava tharumo puliyilakkara pudava tharumo cholapponmaane veettilethaan neramaayi mulam koottilethaan neramaayi(2) kochu kanni poovaali kanni maala korkkaaraayi manase then kudikkoo nee (M)then varikka kaattile ven thekku pookkum kaattile(2) pinchu peeli changaali ninte paattu kettu njaan manase thaalamaaku nee (FM)Neela ponmaane ente neela ponmaane Velli veyilu neytha pudava tharumo puliyilakkara pudava tharumo cholapponmaane (FM)Neela ponmaane ente neela ponmaane Velli veyilu neytha pudava veno Puliyilakkara pudava veno chola ponmane | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് (പു)നീലപ്പൊന്‍മാനേ.. എന്റെ നീലപ്പൊന്‍മാനേ.. വെള്ളി വെയിലു നെയ്ത പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്‍മാനേ..(2) കാക്കപ്പുലനാള്‍ പാലരി ഇന്നു കാവിലെല്ലാം കാവടി (2) കൊച്ചു കാവളം കാളീ.. തങ്കത്താലി തീര്‍ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ.. (സ്ത്രീ)നീലപ്പൊന്‍മാനേ.. എന്റെ നീലപ്പൊന്‍മാനേ.. വെള്ളി വെയിലു നെയ്ത പുടവ തരുമോ പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്‍മാനേ..(2) വീട്ടിലെത്താന്‍ നേരമായ് മുളംകൂട്ടിലെത്താന്‍ നേരമായ്..(2) കൊച്ചു കന്നിപ്പൂവാലീ.. കന്നിമാല കോര്‍ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ... (പു)നീലപ്പൊന്‍മാനേ. തേന്‍വരിയ്ക്ക കാട്ടിലെ വെണ്‍തേക്കു പൂക്കും കാട്ടിലെ (2) പിഞ്ചു പീലി ചെങ്ങാലീ.. നിന്റെ പാട്ടു ഞാന്‍ കേട്ടു മനസ്സേ താളമാകൂ നീ... (സ്ത്രീ)നീലപ്പൊന്‍മാനേ.. എന്റെ (പു)നീലപ്പൊന്‍മാനേ. |
Other Songs in this movie
- Kadali Kankadali
- Singer : Lata Mangeshkar | Lyrics : Vayalar | Music : Salil Chowdhury
- Kaadu Kuliranu (Kalyana Prayathil)
- Singer : P Susheela | Lyrics : Vayalar | Music : Salil Chowdhury
- Chemba Chemba
- Singer : P Jayachandran, Chorus, Manna Dey | Lyrics : Vayalar | Music : Salil Chowdhury