കണ്ണാ ആലിലക്കണ്ണാ ...
ചിത്രം | ദേവി കന്യാകുമാരി (1974) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Kannaa....O...O...O... kannaa aalilakkannaa paalaazhithirayilozhukum aalilakkannaa njaanoru kannimukkuvappennu ente thoniyile ponnu veno ponnu ? (kannaa aalilakkannaa....) nee pandoru poothimingalamaayi annu ninte youvvanam thuzhanju vanna neeraazhi (nee pandoru.....) annente choondayil nee kothi ninte ponnallichiraku konden kannupothi neenthi vaa... ninte pokkilthaamarappoo eniykkuthaa eniykkuthaa (kannaa aalilakkannaa....) nee pandoru munikumaaranaayi annu ninte venmazhu parannu veena neeraazhi (nee pandoru.....) annente vaathilil nee mutti ente ponnolakkudilu veykkaan mannukitti neenthi vaa....ninte methapponmudi- mutheniykku thaa eniykku thaa (kannaa aalilakkannaa....) kannaa...kannaa....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണാ ആലിലക്കണ്ണാ പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ ഞാനൊരു കന്നിമുക്കുവ പെണ്ണ് എന്റെ തോണിയിലെ പൊന്നുവേണോ പൊന്ന്? നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു നിന്റെ യൌവനം തുഴഞ്ഞുവന്ന നീരാഴി അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി നീന്തിവാ... നിന്റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ നീ പണ്ടൊരു മുനികുമാരനായി അന്നു നിന്റെ വെണ്മഴു പറന്നുവീണ നീരാഴി അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ നീന്തിവാ... നിന്റെ മെത്തപ്പൊന്മുടിമുത്തെനിയ്ക്കു താ എനിയ്ക്കു താ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശുചീന്ദ്രനാഥാ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവീ കന്യാകുമാരീ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശക്തിമയം ശിവശക്തിമയം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജഗദീശ്വരി ജയജഗദീശ്വരി
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സെല്‍മ ജോര്‍ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശ്രീ ഭഗവതി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലാംബുജാക്ഷിമാരെ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മധുചഷകം
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജഗദീശ്വരി ജഗദീശ്വരി [F]
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആരെ ദുരാചാര (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം :
- കാ ത്വം ശുഭേ
- ആലാപനം : കെ ജെ യേശുദാസ് | രചന : അശ്വതി തിരുനാള്‍, സ്വാമി വിവേകാനന്ദ | സംഗീതം : ജി ദേവരാജൻ, പരമ്പരാഗതം