ശ്രീ ഭഗവതി ...
ചിത്രം | ദേവി കന്യാകുമാരി (1974) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Indu Ramesh Sree bhagavathi sree paraahsakthee kaatharulenam sree kanyaakumaareeshwaree.. (sree bhagavathi.. ) punya theertha thirakal yojikkum sangamasthaanam dhanyamaakki ninnavathaaram... (punya.. ) (sree bhagavathi.. ) lokaarambham muthalkke thudangiyathaanu aasurashakthiyum daivikashakthiyum thammilulla samkhattanam pandu dwaapara yugaarambhathil baanaasuran poy bhrahmadevane thapassirunnu prathyakshamaakki.. (pandu.. ) kanyakayaayoruvalallaathe thanne mattaarum kollukillennoru varam vaangi aalakampadiyode garvvode baanaasuran vannaakramichee bhoomi keezhadakki.. aalakampadiyode garvvode baanaasuran vannaakramichee bhoomi keezhadakki... sree padmanaabhane praarthichu bhaktha janakodi naaraayanaa naaraayanaa naaraayanaa naaraayanaa hari naaraayanaa hari naaraayanaa... (sree bhagavathi... ) vedangal udaleduthoree bhaarathabhoovil sreepaada thaamarappoovil sreevaraabhaya mudrakalode innum vilangum sree kanyaakumaareeshwaree.. sreevaraabhaya mudrakalode innum vilangum sree kanyaakumaareeshwaree.. sree kanyaakumaareeshwaree.. sree kanyaakumaareeshwaree... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ശ്രീഭഗവതി ശ്രീപരാശക്തീ കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ.. (ശ്രീഭഗവതി.. ) പുണ്യതീർത്ഥത്തിരകൾ യോജിക്കും സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം.. (പുണ്യ.. ) (ശ്രീഭഗവതി... ) ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ് ആസുരശക്തിയും ദൈവീകശക്തിയും തമ്മിലുള്ള സംഘട്ടനം പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബാണാസുരൻ പോയ് ബ്രഹ്മദേവനെ തപസ്സിരുന്നൂ പ്രത്യക്ഷമാക്കീ.. (പണ്ടു.. ) കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും കൊല്ലുകില്ലെന്നൊരു വരം വാങ്ങീ ആളകമ്പടികളോടെ ഗര്‍വ്വോടെ ബാണാസുരൻ വന്നാക്രമിച്ചീ ഭൂമി കീഴടക്കി.. ആളകമ്പടികളോടെ ഗര്‍വ്വോടെ ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി... ശ്രീപദ്മനാഭനെ പ്രാർത്ഥിച്ചു ഭക്തജനകോടി നാരായണാ നാരായണാ നാരായണാ നാരായണാ ഹരിനാരായണാ ഹരിനാരായണാ... (ശ്രീഭഗവതി... ) വേദങ്ങൾ ഉടലെടുത്തൊരീ ഭാരതഭൂവിൽ ശ്രീപാദ താമരപ്പൂവിൽ ശ്രീവരാഭയമുദ്രകളോടെ ഇന്നും വിളങ്ങും ശ്രീകന്യാകുമാരീശ്വരീ.. ശ്രീവരാഭയമുദ്രകളോടെ ഇന്നും വിളങ്ങും ശ്രീകന്യാകുമാരീശ്വരീ.. ശ്രീകന്യാകുമാരീശ്വരീ.. ശ്രീകന്യാകുമാരീശ്വരീ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശുചീന്ദ്രനാഥാ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണാ ആലിലക്കണ്ണാ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവീ കന്യാകുമാരീ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശക്തിമയം ശിവശക്തിമയം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജഗദീശ്വരി ജയജഗദീശ്വരി
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സെല്‍മ ജോര്‍ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലാംബുജാക്ഷിമാരെ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മധുചഷകം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജഗദീശ്വരി ജഗദീശ്വരി [F]
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആരെ ദുരാചാര (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം :
- കാ ത്വം ശുഭേ
- ആലാപനം : കെ ജെ യേശുദാസ് | രചന : അശ്വതി തിരുനാള്‍, സ്വാമി വിവേകാനന്ദ | സംഗീതം : ജി ദേവരാജൻ, പരമ്പരാഗതം