View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ചിലയും കത്രികയും ...

ചിത്രംരാജഹംസം (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on July 3, 2008

പച്ചിലയും കത്രികയും പോലെ
പട്ടുനാരും പവിഴവും പോലെ
പുഷ്പവതീ.....
പുഷ്പവതി നീയും ഞാനും
സ്വപ്നവും നിദ്രയും പോലെ

തുടിച്ചു തുടിച്ചു വിടരും നിന്റെ
തൊട്ടാല്പൊട്ടുന്ന താരുണ്യം
അളന്നുനോക്കാതെ തുന്നീ ഞാന്‍
അണിയാനീ കഞ്ചുകം
നിനക്കണിയാനീ കഞ്ചുകം
പൊന്നുനൂല്‍ കൊണ്ടെഴുതട്ടെ ഞാന്‍
എന്റെ പേരും കൂടി ഇതില്‍ എന്റെ പേരും കൂടി?

നിറഞ്ഞു നിറഞ്ഞു തുളുമ്പും നിന്റെ
നൃത്തം വയ്ക്കുന്ന സൌന്ദര്യം
കവര്‍ന്നെടുത്തു ഞാന്‍ ചാര്‍ത്തിക്കും
കവിളത്തൊരു കന്മദം ഇളം കവിളത്തൊരു കന്മദം
വര്‍ണ്ണപ്പൂകൊണ്ടെഴുതട്ടേ ഞാന്‍
എന്റെ പേരും കൂടി അതിലെന്റെ പേരും കൂടീ?


----------------------------------


Added by devi pillai on July 3, 2008

pachilayum kathrikayum pole
pattunoolum pavizhavum pole
pushpavathi...
pushpavathi neeyum njaanum
swapnavum nidrayum pole

thudichu thudichu vidarum ninte
thottaalpottunna thaarunyam
alannu nokkaathe thunnii njaan
aniyaanee kanchukam ninakkaniyaanee kanchukam
ponnunoolkondezhuthatte njaan
ente perum koodi ithienteperum koodi

niranju niranjuthulumbum ninte
nrithamvaykkunna soundaryam
kavarnneduthunjan chaarthikkum
kavilathoru kanmadam ilam
kavilathoru kanmadam
varnnapookondezhuthatte njaan
athielnte perum koodi
athilente perum koodi?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്യാസിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയേ നിന്‍ ഹൃദയമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശകുന്തളേ
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കേശഭാരം കബരിയിൽ
ആലാപനം : മനോഹരന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചെമ്പകം പൂക്കുന്ന
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ