View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശകുന്തളേ ...

ചിത്രംരാജഹംസം (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഅയിരൂര്‍ സദാശിവന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Shakunthale oh miss shakunthale ninte satrathinarikil
en state car odichu dushyanthan ethi ee dushyanthan

chuttum parakkunna vandine kandittu
first aid box thurannu njan(2)
love song ezhuthaan kaalidaasan thanna
letter padukal thannu njan(2)
(shakunthale)

kannane vettichu sakhikale vettichu
kabare dancinu vannaatte(2)
maalini theerathe parkilirunnoru duet paadan vannatte
(shakunthale)

hasthinapurathile ezhupathi naalile
budget kazhinjaal kalyaanam
eppolumorkkuvaan sammanamaayiyen
jappaan vaachithu nalkaam najn
(shakunthale)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ശകുന്തളേ ഓ മിസ് ശകുന്തളേ നിന്റെ
സത്രത്തിന്നരികിലെന്‍ സ്റ്റേറ്റ് കാറോടിച്ച്
ദുഷ്യന്തനെത്തി ഈ ദുഷ്യന്തന്‍

ചുറ്റും പറക്കുന്ന വണ്ടിനെക്കണ്ടിട്ട്
ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്നു ഞാന്‍
ലവ് സോങ് എഴുതാന്‍ കാളിദാസന്‍ തന്ന്
ലെറ്റര്‍ പാഡുകള്‍ തന്നൂ ഞാന്‍

കണ്വനെ വെട്ടിച്ചു സഖികളെവെട്ടിച്ച്
കാബറേ ഡാന്‍സിനു വന്നാട്ടേ
മാലിനീതീരത്തെ പാര്‍ക്കിലിരുന്നൊരു
ഡ്യൂയറ്റ് പാടാന്‍ വന്നാട്ടേ


ഹസ്തിനപുരത്തിലെ എഴുപത്തിനാലിലെ
ബഡ്ജറ്റ് കഴിഞ്ഞാല്‍ കല്യാണം
എപ്പോഴുമോര്‍ക്കുവാന്‍ സമ്മാനമായിയെന്‍
ജപ്പാന്‍ വാച്ചിതു നല്‍കാം ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്യാസിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയേ നിന്‍ ഹൃദയമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പച്ചിലയും കത്രികയും
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കേശഭാരം കബരിയിൽ
ആലാപനം : മനോഹരന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചെമ്പകം പൂക്കുന്ന
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ