View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണം മറയ്ക്കാൻ ...

ചിത്രംസ്വര്‍ണ്ണവിഗ്രഹം (1974)
ചലച്ചിത്ര സംവിധാനംമോഹന്‍ ഗാന്ധിരാമന്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, അടൂര്‍ ഭാസി

വരികള്‍

Added by venu on August 29, 2010
നാണം മറയ്ക്കാന്‍ മറന്നവരേ
നാണക്കേടറിയാത്ത പെണ്ണുങ്ങളേ (നാണം)
അരമുഴം ചേലയില്‍ എത്രനാള്‍ നിങ്ങളീ
അവയവഭംഗിയൊളിച്ചു വെയ്ക്കും നിങ്ങള്‍
ഒളിച്ചു വെയ്ക്കും

ഹേമമാലിനി ഫിഗറല്ലേ
ജ്യോതിലക്ഷ്മി സ്റ്റൈലല്ലേ
ഓറഞ്ചു നിറമുള്ളോരാറിഞ്ചു വയര്‍ കണ്ടാല്‍
ആല്‍ക്കഹോളിന്റെ ലഹരി എനിക്കുള്ളില്‍
വാറ്റു ചാരായ ലഹരി (ഓറഞ്ചു) (നാണം)

പഞ്ചവാദ്യം ... പാണ്ടിമേളം..
ഓഹോ ഇലതാളം ഓഹോ ഇലതാളം
പറയരുതാത്തൊരു ചേങ്കിലത്താളം
ഓഹോ .. ചേങ്കിലത്താളം
നാണം മറയ്ക്കാത്ത പെണ്മണിയ്ക്കെന്തിനൊ-
രാണിനെ കാണുമ്പോള്‍ കള്ളനാണം കള്ളനാണം
നാണമെന്നളിയനോടാരു പറഞ്ഞു അതു
നാലാളു കാണരുതെന്ന ഭാവം
നാണമെന്നളിയനോടാരു പറഞ്ഞു ഈ
നാട്ടുകാര്‍ അറിയരുതെന്നു മാത്രം (നാണം)

----------------------------------

Added by Susie on September 14, 2010
naanam maraykkaan marannavare
naanakkedariyaathe pennungale (naanam)
aramuzham chelayil ethra naal ningalee
avayava bhangi olichu vaykkum
ningal olichu vaykkum

hema Malili figure alle
Jyothilakshmi style alle
orange niramulloraarinchu vayar kandaal
alchoholinte lahari enikkullil
vaattu chaaraaya lahari (orange)
(naanam)

panchavaadyam...paandimelam...
oho ilathaalam...oho ilthaalam
parayaruthaathoru chenkilathaalam
oho chenkilathaalam
naanam maraykkaatha penmanikkenthino-
raanine kaanumbol kalla nanam kalla naanam
vaanamennaliyanodaaruparanju - athu
naalaalu kaanaruthenna bhaavam
naanamennaliyanodaaru paranju - ee naattukaar ariyaruthennu maathram
(naanam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണവിഗ്രഹമേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
സ്വ്വീകരിക്കൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഭഗവാന്റെ മുന്നില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
മനസ്സെ നീ മറക്കൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍