View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗവും താളവും ...

ചിത്രംസപ്തസ്വരങ്ങള്‍ (1974)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on November 26, 2009
രാഗവും താളവും വേര്‍പിരിഞ്ഞു
ഗാനത്തിന്‍ നൂപുരം ചിതറി വീണു
നാദം നിലച്ചു നര്‍ത്തന വേദിയില്‍
നമ്മെയോര്‍ത്തിരുള്‍ പൊട്ടി ചിരിച്ചു...(രാഗവും..)

ഹൃദയ കല്ലൊലിനി, പ്രണയ മന്ദാകിനി
ഇനിയേതു കടലിലേക്കൊഴുകും നീ
വിരഹത്തിന്‍ മരുഭൂവില്‍ തടവിലായി നീ
വിധിയുടെ വേനലില്‍ വരണ്ടു പോയി... (രാഗവും..)

മധുര സ്വപ്നങ്ങളേ മദന ഹംസങ്ങളേ
മറവി തന്‍ തീരത്തു മയക്കമായോ
മനസ്സിലെ മാനസ സരസ്സൊഴിഞ്ഞു
മലരറ്റു ജലമറ്റ തടം കരഞ്ഞു...(രാഗവും..)


----------------------------------

Added by jayalakshmi.ravi@gmail.com on March 5, 2011

Raagavum thaalavum verpirinju
gaanathin noopuram chithari veenu
naadam nilachu narthanavediyil
nammeyorthirul pottichirichu
raagavum thaalavum verpirinju
gaanathin noopuram chithari veenu

hrudayakallolinee pranayamandaakinee
iniyethu kadalilekkozhukum nee
(hrudayakallolinee.....)
virahathin marubhoovil thadavilaayi nee
vidhiyude venalil varandupoyi
raagavum thaalavum verpirinju
gaanathin noopuram chithari veenu

madhuraswapnangale madanahamsangale
maravithan theerathu mayakkamaayo
(madhuraswapnangale.....)
manassile maanasa sarassozhinju
malarattu jalamattu thadam karanju
(raagavum.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സപ്തസ്വരങ്ങള്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശൃംഗാര ഭാവനയോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വാതി തിരുനാളിന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗനര്‍ത്തനത്തിന്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാദസ്വരം (ഇൻസ്ട്രമെന്റൽ)
ആലാപനം : നാമഗിരിപ്പേട്ട കൃഷ്ണൻ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി