View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വാതി തിരുനാളിന്‍ ...

ചിത്രംസപ്തസ്വരങ്ങള്‍ (1974)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Vijayakrishnan V S

Swathi thirunaalin kaaminee...
sapthaswara sudha vahinee...
thyaagarajanum deekshitharum
thapassu cheythunarthiya samgama mohinee..

purandara dasante punya chinthayil
pushpolsavangal vidarthiya ranjini....
ranjini.....
bhaktha meera than bhaavana yamunayil
bhaktha meera than bhaavana yamunayil
mugdha kallolamuyarthiya raaginee....
(swathi thirunalin)

prabhatha kaanthiyum prasala bhamgiyum
prabhulla nakshathra vyoma vyaapthiyum
sandhya deepthiyum saagara sakthiyum
sandhya deepthiyum saagara sakthiyum
sangeethame...
sangeethame ninnil nirleenamallo....
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

സ്വാതി തിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണര്‍ത്തിയ സംഗമമോഹിനീ..
സ്വാതിതിരുനാളിന്‍ കാമിനീ....

പുരന്ദരദാസന്റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...രഞ്ജിനീ.....
പുരന്ദരദാസന്റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...
ഭക്തമീര തന്‍ ഭാവനായമുനയില്‍....
ഭക്തമീര തന്‍ ഭാവനായമുനയില്‍...
മുഗ്ദ്ധകല്ലോലമുയര്‍ത്തിയ രാഗിണീ....

പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും....
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും....
സന്ധ്യാദീപ്തിയും സാഗരശക്തിയും...
സന്ധ്യാദീപ്തിയും സാഗരശക്തിയും...
സംഗീതമേ.....
സംഗീതമേ നിന്നില്‍ നിര്‍ലീനമല്ലോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗവും താളവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സപ്തസ്വരങ്ങള്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശൃംഗാര ഭാവനയോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗനര്‍ത്തനത്തിന്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാദസ്വരം (ഇൻസ്ട്രമെന്റൽ)
ആലാപനം : നാമഗിരിപ്പേട്ട കൃഷ്ണൻ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി