കാമൻ പുഷ്പദളങ്ങൾ ...
ചിത്രം | അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ (1974) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി |
വരികള്‍
Added by madhavabhadran on February 27, 2011 കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു പുതുതായു് തീര്‍ത്തുള്ള പൂപ്പന്തലോ പ്രേമത്തിന്റെ മരീചിമാലയിരുളില്‍ച്ചിന്തുന്ന പൊന്‍ദീപമോ വ്യോമത്തിങ്കല്‍ വസന്തചന്ദ്രികയുമായു്പ്പൊന്തുന്ന വെണ്‍തിങ്കളോ ഹാ മല്‍ജീവിത ഭാഗ്യമോ വിലസുമീവിശ്വൈക സമ്മോഹിനി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 28, 2011 Kaaman pushpadalangal kondu puthuthaay theerthulla pooppanthalo premathinte mareechimaalayirulil chinthunna pondeepamo vyomathinkal vasantha chandrikayumaay ponthunna venthinkalo haa maljeevitha bhagyamo vilasumee viswaika sammohini |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനകസിംഹാസനത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പഞ്ചബാണനെന്‍ ചെവിയില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുല്ലപ്പൂം പല്ലിലോ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പച്ചമലപ്പനങ്കുരുവി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിന്റെ മിഴിയില്‍ നീലോല്‍പ്പലം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തിങ്കൾമുഖി
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാത്തില്ല പൂത്തില്ല
- ആലാപനം : കോറസ്, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നരനായിങ്ങനെ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിനുതാസുതനേ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി