View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാൻപേട ...

ചിത്രംമിസ്ടര്‍ സുന്ദരി (1974)
ചലച്ചിത്ര സംവിധാനംഡോക്ടർ വാസൻ
ഗാനരചനവയലാര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംയശോദ പാലയാട്, പ്രേമ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

മാൻപേട ഞാനൊരു മാൻപേട
വെള്ളപ്പളുങ്കു മലയോരത്തിലെ
പുള്ളിമാൻപേട

ആപാദചൂഡമെന്നെ വരിഞ്ഞു മുറുക്കി
അടിമയാക്കരുതേ എന്നെ
അടിമയാക്കരുതേ
മാറോടു ചേർത്തു നിൻ മാംസദാഹത്തിന്റെ
അടിമയാക്കരുതേ എന്നെ കൊല്ലരുതേ

തോരാത്ത കണ്ണുനീർ ചുഴിയിലെന്നെ
തോണിയാക്കരുതേ എന്നെ
തോണിയാക്കരുതേ
കാട്ടാറിനെപ്പോലെ എൻ വികാരങ്ങളെ നീ
വേട്ടയാടരുതേ എന്നെ കൊല്ലരുതേ

----------------------------------

Added by devi pillai on November 18, 2010
maanpeda njanoru maanpeda
vellappalunku malayorathile
pullimaan peda

aapaadachoodamenne varinjumurukki
adimayaakkaruthe enne
adimayaakkaruthe
maaroducherthu nin maamsadaahathinte
adimayaakkaruthe enne kollaruthe

thoraatha kannuneer chuzhiyilenne
thoniyaakkaruthe enne
thoniyaakkaruthe
kaattaarineppole en vikaarangale nee
vettayaadaruthe enne kollaruthe


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിപരാശക്തി
ആലാപനം : യശോദ പാലയാട്   |   രചന : വയലാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഉന്മാദം
ആലാപനം : യശോദ പാലയാട്   |   രചന : വയലാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഹണിമൂൺ നമുക്ക്
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പ്രേമ   |   രചന : വയലാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍