View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലപൂക്കുമീ രാവില്‍ ...

ചിത്രംസ്വര്‍ണ്ണ മല്‍സ്യം (1975)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര


.പാലപൂക്കുമീ രാവിൽ നീയൊരു
പാർവ്വണേന്ദുവാണോമലേ
പാതി നിദ്രയിൽ നിന്നുണർന്നൊരു
പ്രാണഹർഷമാണെന്നിൽ നീ
(പാലപൂക്കുമീ..)

കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ
കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ
ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ
ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ
പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ

ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ
ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ
ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ
ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശകളെരിഞ്ഞടങ്ങി
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തുലാവര്‍ഷ മേഘമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഞാറ്റുവേലക്കാറുനീങ്ങിയ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, എംഎസ്‌ ബാബുരാജ്‌, പി സുശീലാദേവി, രാധ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാണിക്യപ്പൂമുത്ത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌