സര്‍പ്പസന്തതികളേ ...
ചിത്രം | ചലനം (1975) |
ചലച്ചിത്ര സംവിധാനം | എന്‍ ആര്‍ പിള്ള |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Added by parvathy venugopal on November 4, 2009 സര്‍പ്പസന്തതികളേ കഷ്ടം നിങ്ങള്‍ക്കു ഹാ കഷ്ടം നഷ്ടപ്പെട്ടുവല്ലോ നിങ്ങടെ സ്വര്‍ഗ്ഗരാജ്യം - നിങ്ങടെ സ്വര്‍ഗ്ഗരാജ്യം പാപം ചെയ്ത കൈയ്യുകളേ കല്ലെറിയൂ ആ മാറില്‍ കല്ലെറിയൂ (പാപം) കുരിശുംകൊണ്ടു നടന്നുവരുന്നൂ മനുഷ്യപുത്രന്‍ - ഈയുഗത്തിലെ മനുഷ്യപുത്രന്‍ അവനെ ക്രൂശിക്കുക ! ! അവനെ ക്രൂശിക്കുക ! ! സ്നേഹത്തിന്റെ ശില്പികളേ പൂ ചൊരിയൂ ഈ വഴിയില്‍ പൂ ചൊരിയൂ സമരം ചെയ്തു തളര്‍ന്നു വരുന്നൂ മഹര്‍ഷിവര്യന്‍ - ഈയുഗത്തിലെ മഹര്‍ഷിവര്യന്‍ അവനെ ക്രൂശിക്കുക ! ! അവനെ ക്രൂശിക്കുക ! ! (സര്‍പ്പസന്തതികളേ) ---------------------------------- Added by Susie on May 18, 2010 sarppasanthathikale kashtam ningalkku haa kashtam nashtappettuvallo ningade swarggaraajyam ningade swarggaraajyam... paapam cheytha kayyukale kalleriyoo aa maaril kalleriyoo (paapam) kurishum kodu nadannu varunnu manushyaputhran avane krooshikkuka! avane krooshikkuka! (sarppa) snehathinte shilppikale poo choriyoo ee vazhiyil poo choriyoo samaram cheythu thalarnnu varunnu maharshivaryan ee yugathile maharshivaryan avane krooshikkuka! avane krooshikkuka! (sarppa) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അത്യുന്നതങ്ങളിൽ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രാഷ്ട്രശിൽപ്പികൾ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചന്ദനച്ചോലപൂത്തു
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുരിശുപള്ളിക്കുന്നിലേ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ