Kurisupallikunnile ...
Movie | Chalanam (1975) |
Movie Director | NR Pillai |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 കുരിശുപള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ കൂഹൂ കൂഹൂ കുയിലേ കുളിരുപെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ (കുരിശു...) കൊത്തമ്പാലരി കതിരണിയും കാട്ടിൽ മഞ്ഞ് മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ (കുരിശു...) ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി തേനും പാലുമൊഴുക്കുമീ കാട്ടിൽ കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും കാത്തു നിൽക്കുന്നു കാതോർത്തു നിൽക്കുന്നു നിൻ ചിറകടികൾ നിൻ ചിറകടികൾ (കുരിശു...) ---------------------------------- Added by jayalakshmi.ravi@gmail.com on July 10, 2010 Koo...koo... Kurisupallikkunnile kurutholakkoottile koohoo koohoo kuyile kuliru peyyum raavil maanthaliru nullum raavil kodeyoraal oraal koodi koottinumunde (kurisupallikkunnile....) kothambaalari kathiraniyum kaattil manju muthum cheppum kilukkumee kaattil (kothambaalari....) kaashumaalakal maarilitta kumbhanilaavum njaanum kaathu nilkkunnu kaathorthu nilkkunnu ninte pallavikal ninte pallavikal aa aa haa....aa aa haa.... elappookkalil madam nirayum kaattil raathri thenum paalumozhukumee kaattil kaattucholayil melkazhukum thinkalkkidaavum njaanum kaathunilkkunnu kaathorthu nilkkunnu nin chirakadikal nin chirakadikal aa aa haa....aa aa haa.... (kurisupallikkunnile....) |
Other Songs in this movie
- Athyunnathangalil
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Rashtrashilpikal
- Singer : P Jayachandran, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Sarppasanthathikale Ningalkku
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Chandanacholapoothu
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan