Snehagaayike ...
Movie | Pravaaham (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Susie on November 9, 2009 സ്നേഹഗായികേ നിന്‍ സ്വപ്നവേദിയില്‍ ഗാനോത്സവം എന്ന് തുടങ്ങും ആനന്ദ ഗാനോത്സവം എന്നു തുടങ്ങും നിന്‍ പ്രേമ പൂജ തന്‍ നിര്‍വൃതി പുഷ്പങ്ങള്‍ നിത്യവും ഞാന്‍ അണിയും നിന്‍ രാഗം താനം പല്ലവി കേട്ടെന്‍ പൊന്നമ്പലമുണരും മനസ്സാം പൊന്നമ്പലമുണരും (സ്നേഹ ഗായികേ) നിന്‍ പുഷ്പ താലത്തില്‍ നിറയുന്ന വര്‍ണ്ണങ്ങള്‍ നിന്‍ ദേവന്‍ വാരിച്ചൂടും നിന്‍ മുത്തം ചാര്‍ത്തും ഉന്മാദഹര്‍ഷം പൊന്‍ ചെമ്പകങ്ങളാകും മാദക മന്ദസ്മിതങ്ങളാകും (സ്നേഹ ഗായികേ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Sneha gaayike nin swapnavediyil gaanolsavam ennu thudangum aananda gaanolsavam ennu thudangum Nin premapooja than nirvruthi pushpangal nithyavum njan aniyum nin raagam thaanam pallavi ketten ponnambalamunarum manassam ponnambalamunarum (Sneha gaayike..) Nin pushpa thaalathil nirayunna varnnangal nin devan vaarichoodum Nin mutham chaarthum unmaadaharsham pon chembakangalaakum maadaka mandasmithangalaakum (Sneha gaayike..) |
Other Songs in this movie
- Chandanam Valarum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Life Is Wonderful
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Maavinte Kombilirunnoru
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Snehathin Ponvilakke
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Eppozhumenikkorumayakkam
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan