View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിച്ചുകൊണ്ടേകയായ്‌ ...

ചിത്രംമത്സരം (1975)
ചലച്ചിത്ര സംവിധാനംകെ നാരായണന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Devi Pillai (Devoose) on Jun 4,2008
chirichum kondekayay odivanna
sharathkalathile mullappoove
ninakko ente sakhikko nilakkatha soundaryamarkkanu
narhtanalolaray irangivanna
pratyoosha dinakara kiranangale
ningalkko ente thozhano unarunna tharunyamarkkanu?
(chirichum)

sundara chaayayal poometha neerthunna
mandaara malarvallikkudilinullil
orumichu njangal swapnangal neyyumpol olichum pathungiyum nokkaruthe ningal
olichu pathungiyum nokkaruthe

hridayangal parasparam raaga lahariyaal
kadhakal kaimarumee maniyarayil
aha aha....
hridayangal.....
thazhottunokki cheviyorkkaruthe
thaarukale thanka thalirukale
ningal thaarukale thanka thalirukale
(chirichum)

aha aha..........


----------------------------------

Added by devi pillai on October 17, 2009
ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരത്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൌന്ദര്യമാര്‍ക്കാണ്
നര്‍ത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യൂഷദിനകര കിരണങ്ങളേ
നിങ്ങള്‍ക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാര്‍ക്കാണ്?

സുന്ദരഛായയാല്‍ പൂമെത്ത നീര്‍ത്തുന്ന
മന്ദാര മലര്‍വള്ളിക്കുടിലിനുള്ളില്‍
ഒരുമിച്ചു ഞങ്ങള്‍ സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ നിങ്ങള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ

ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
ആഹാ.... ആഹാ.....
ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
താഴോട്ടുനോക്കി ചെവിയോര്‍ക്കരുതേ
താരുകളേ തങ്കത്തളിരുകളേ
നിങ്ങള്‍ താരുകളേ തങ്കത്തളിരുകളേ



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മുനയാൽ ശരമെയ്യും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാതിരാവാം സുന്ദരിയെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെൺതിങ്കളിന്നൊരു മണവാട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍