Malsaram Malsaram ...
Movie | Madhurappathinezhu (1975) |
Movie Director | Hariharan |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | KJ Yesudas, S Janaki, Chorus |
Lyrics
Added by sam on September 28, 2010 Malsaram malsaram soundarya malsaram Malsaram malsaram soundarya malsaram Manassil sringara malsaram Malsaram malsaram Pooveriyum kaamadhevanaaru Pookollum poomizhiyalaru Malsaram malsaram soundarya malsaram Manassil sringara malsaram Malsaram malsaram Pranayadeva mandirathil pooja thudangi Premagaanaveedhi kettu prakrithi orungi Kanjana pookkalaam... aaa.. aaa.aaaaa Kasthoori cheppukal... aaa... aaa. aaaa Kanjana pokkalaam kasthoori chepuukal Kaamukarkku nalkuvan dhanikalorungi Thenunnum rasalolanaaru? Poochoodum chithralekhayaaru? Chithra pushpakangaleri yathra poyeedam Kalppanathan neela vaanil othu neentheedam Youvanam nalkumee manmadha manthiram nammalkku mathramaayi panku vacheedaam Yathra pokum theertha paadhanaaru? Chernnu pokum pushpa nethrayaaru? Malsaram malsaram soundarya malsaram Malsaram malsaram soundarya malsaram Manassil sringara malsaram Malsaram malsaram ---------------------------------- Added by Kalyani on October 22, 2010 മത്സരം ...... മത്സരം മത്സരം സൌന്ദര്യമത്സരം മത്സരം മത്സരം സൌന്ദര്യമത്സരം മനസ്സില്‍ ശൃംഗാര മത്സരം മനസ്സില്‍ ശൃംഗാര മത്സരം മത്സരം മത്സരം ... പൂവെറിയും കാമദേവനാരു് പൂകൊള്ളും പൂമിഴിയാളാരു് മത്സരം മത്സരം സൌന്ദര്യമത്സരം മനസ്സില്‍ ശൃംഗാര മത്സരം മത്സരം മത്സരം .. ആ ...ആ.....ആ.... പ്രണയദേവമന്ദിരത്തില്‍ പൂജ തുടങ്ങീ പൂജ തുടങ്ങി....പൂജ തുടങ്ങി പ്രേമഗാനവീചി കേട്ടു പ്രകൃതി ഒരുങ്ങീ പ്രകൃതി ഒരുങ്ങി ...പ്രകൃതി ഒരുങ്ങി കാഞ്ചനപ്പൂക്കളാല്‍... ആ ...ആ.....ആ. കസ്തൂരിച്ചെപ്പുകള്‍... ആ ...ആ.....ആ. കാഞ്ചനപ്പൂക്കളാം കസ്തൂരിച്ചെപ്പുകള്‍ കാമുകര്‍ക്കു നല്‍കുവാന്‍ വനികളൊരുങ്ങി ആ ...ആ.....ആ... പൂ നുള്ളും രാഗലോലനാരു് ... പൂ ചൂടും ചിത്രലേഖയാരു് ആ ...ആ.....ആ... ചിത്രപുഷ്പകങ്ങളേറി യാത്ര പോയീടാം കല്പനതന്‍ നീലവാനില്‍ ഒത്തു നീന്തീടാം യൌവ്വനം നല്‍കുമീ മന്മഥമന്ദിരം നമ്മള്‍ക്കു മാത്രമായ് പങ്കുവെച്ചീടാം യാത്ര പോകും തീർത്ഥപാദനാരു് ചേര്‍ന്നു പോകും പുഷ്പനേത്രയാരു് ആ ...ആ.....ആ... (മത്സരം ....) |
Other Songs in this movie
- Udayakaahalam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Ajnaatha Pushpame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Raagamaay Njaan Virunnu Varaam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : AT Ummer
- Ananthapuram Kaattile
- Singer : KJ Yesudas, KP Brahmanandan | Lyrics : Sreekumaran Thampi | Music : AT Ummer
- Pushpangal Bhoomiyile
- Singer : KP Brahmanandan, B Vasantha | Lyrics : Sreekumaran Thampi | Music : AT Ummer
- Uparodham Kondu Naam
- Singer : S Janaki | Lyrics : Sreekumaran Thampi | Music : AT Ummer