Madhuvidhuvin ...
Movie | Sthreehrudayam (1960) |
Movie Director | JD Thottan |
Lyrics | P Bhaskaran |
Music | LPR Varma |
Singers | Jikki (PG Krishnaveni) |
Lyrics
Lyrics submitted by: Sreedevi Pillai madhuvidhuvin raathri vannu maadhavan kadannu vannu orthuvacha premagaanam njan marannu poy sakhee poomudi njan kothiyilla pushpamaala choodiyilla aa madanan appozhekkum kadannuvannu sakhee chandanam aninjilla chandam varuthiyilla nandabaalan pinnil vannen kannina moodi sakhee madhuvidhuvin........ korthuvecha mullamaala charthiyilla virimaaril thamarathalirinaal veeshiyilla kandu kandu chirikkatte kannanen chaapalyangal kondalvarnnan ente mumpil vannathe porum sakhee madhuvidhuvin rathrivannu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മധുവിധുവിന്‍ രാത്രി വന്നു മാധവന്‍ കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ് സഖീ പൂമുടി ഞാന്‍ കോതിയില്ലാ പുഷ്പമാല ചൂടിയില്ലാ ആമദനന്‍ അപ്പോഴേക്കും കടന്നുവന്നു ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല നന്ദബാലന്‍ പിന്നില്‍ വന്നെന്‍ കണ്ണിണ മൂടി സഖീ മധുവിധുവിന്‍ ..... കോര്‍ത്തുവെച്ച മുല്ലമാല ചാര്‍ത്തിയില്ല വിരിമാറില്‍ താമരത്തളിരിനാല്‍ വീശിയില്ല കണ്ടുകണ്ടു ചിരിക്കട്ടേ കണ്ണനെന്‍ ചാപല്യങ്ങള്‍ കൊണ്ടല്‍ വര്‍ണ്ണന്‍ എന്റെ മുന്നില്‍ വന്നതേ പോരും സഖീ മധുവിധുവിന്‍ രാത്രി വന്നു..... |
Other Songs in this movie
- Kadha parayamo kaatte
- Singer : AM Raja, Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : LPR Varma
- Maanathulloru Muthassi
- Singer : | Lyrics : P Bhaskaran | Music : LPR Varma
- Thottaal Mookkinnu
- Singer : AM Raja | Lyrics : P Bhaskaran | Music : LPR Varma
- Thaamarakkannaalaare
- Singer : | Lyrics : P Bhaskaran | Music : LPR Varma
- Iniyurangoo
- Singer : | Lyrics : P Bhaskaran | Music : LPR Varma
- Praanavallabhamaare
- Singer : LPR Varma, Shanta, Thripura Sundari | Lyrics : Irayimman Thampi | Music : LPR Varma
- Chandana Charchitha
- Singer : LPR Varma | Lyrics : Jayadevar | Music : LPR Varma