കാലടിപ്പുഴയുടെ ...
ചിത്രം | മാനിഷാദ (1975) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on February 9, 2010 കാലടി പുഴയുടെ തീരത്തു നിന്നുവരും കാവ്യകൈരളി ഞാന്‍ സിന്ധു ഗംഗാ ഗോദാവരി കാവേരി നദികള്‍ തന്‍ പൊന്നുടപ്പിറന്നവള്‍ ഞാന്‍ (കാലടി പുഴയുടെ.....) ചിലപ്പതികാരത്തിന്‍ ചിലമ്പുകള്‍ ചാര്‍ത്തി ചിറ്റാട ഞൊറിഞ്ഞു കുത്തി സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ സ്വര്‍ണ്ണപഞ്ജരം തൊഴുതിറങ്ങി ശുദ്ധമദ്ദളത്തിന്‍ പ്രണവം മുഴങ്ങുമീ ഉത്സവപന്തലില്‍ വരുന്നു ഞാന്‍ ആ...ആ...ആ....ആ..ആ..... കച്ചമണികെട്ടികള്‍ കസവുത്തരീയം ചുറ്റി കല്ല്യാണസൌഗന്ധികപ്പൂ ചൂടി... ശ്രീ ത്യാഗരാജ രബീന്ദ്ര സംഗീതം പാടി ശങ്കരന്റെ കബീറിന്റെ കവിത പാടി അഷ്ടകലാശമാടി മോഹിനിയാട്ടമാടി അദ്വൈതദീപവുമായ് വരുന്നു ഞാന്‍ ആ...ആ...ആ....ആ..ആ..... ---------------------------------- Added by jayalakshmi.ravi@gmail.com on February 9, 2010 kaalatippuzhayute theerathu ninnu varum kaavyakairali njaan sindhu gangaa godaavari kaaveri nadhikalthan poonnutappirannaval njaan (kaalatippuzhayute.....) chilappathikaarathin chilambukal chaarthi chittaata njorinju kuthi sundarakaandam moolum thunchante kiliyute swarnnapanjaram thozhuthirangi shuddamaddalathin pranavam muzhangumee ulasavapanthalil varunnu njaan.... aa...aa...aa...aa.....aa.... kachamanikal ketti kasavuthareeyam chutti kalyaanasougandhikappoo chooti... sree thyaagaraaja rabeendra sangeetham paati shankarante kabeerinte kavitha paati ashtakalaashamaati mohiniyaattamaati adwaithadeepavumaay varunnu njaan.. aa...aa...aa...aa....aa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാ നിഷാദ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മണിപ്രവാള
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രാത്രിയിലെ നര്‍ത്തകികള്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടം ബെച്ച കോട്ടിട്ട
- ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വില്വമംഗലത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കന്യാകുമാരിയും കാശ്‌മീരും
- ആലാപനം : പി മാധുരി, വാണി ജയറാം, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പങ്കജാക്ഷൻ
- ആലാപനം : ഗിരിജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടേൻ
- ആലാപനം : ഗിരിജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചീർപ്പുകൾ
- ആലാപനം : ഗിരിജ | രചന : കണ്ണദാസന്‍ | സംഗീതം : ജി ദേവരാജൻ
- താമരപ്പൂങ്കാവില്‍
- ആലാപനം : ഗിരിജ, പട്ടണക്കാട് പുരുഷോത്തമന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആന്ധ്രമാത
- ആലാപനം : പി സുശീല | രചന : അനുസേറ്റിശുഭ റാവു | സംഗീതം : ജി ദേവരാജൻ
- കല്യാണമാല
- ആലാപനം : വാണി ജയറാം | രചന : കണ്ണദാസന്‍ | സംഗീതം : ജി ദേവരാജൻ