View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നങ്ങൾ അലങ്കരിക്കും ...

ചിത്രംചുമടുതാങ്ങി (1975)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംജയശ്രീ

വരികള്‍

Lyrics submitted by: Sreedevi Pillai

swapnangal alankarikkum
nammude veedukandu
swarggam naanikkunnu ennum
swarggam naanikkunnu

kaivalyam pakarumee ponnambalathin munnil
daivadoothanmaar sirassunamikkunnu
mannine vinnaakkunna madhurasnehamoorthi
ennumee sreekovilil raajikkunnu
(swapnangal alankarikkum..)

souhridam pushpicheedum
upavana seemayil
sodarasnehathin sheethala chaayayil
kaalathin kaikalkku thakarkkuvaanaakaaththa
kaanchanakshethramithu lasichidunnu
(swapnangal alankarikkum..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു
സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ

കൈവല്യം പകരുമീ പൊന്നമ്പലത്തിന്‍ മുന്നില്‍
ദൈവദൂതന്മാര്‍ ശിരസ്സുനമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുര സ്നേഹമൂര്‍ത്തി
എന്നുമീ ശ്രീകോവിലില്‍ രാജിക്കുന്നൂ
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)

സൌഹൃദം പുഷ്പിച്ചീടും ഉപവനസീമയില്‍
സോദരസ്നേഹത്തിന്‍ ശീതളച്ചായയില്‍
കാലത്തിന്‍ കൈകള്‍ക്കു തകര്‍ക്കുവാനാകാത്ത
കാഞ്ചനക്ഷേത്രമിതു ലസിച്ചിടുന്നു
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതുശീതളച്ഛായാതലങ്ങളിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മായല്ല്ലേ
ആലാപനം : അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനത്തൊരു കാവടിയാട്ടം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നങ്ങള്‍ അലങ്കരിക്കും (ദുഖം)
ആലാപനം : ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴും
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി